Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ലയില്‍ പ്രചരണം ചൂടുപിടിക്കുന്നു ദേശീയ ജനാധിപത്യ സഖ്യം ഒരുപടി മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 09:23 pm IST
in Pathanamthitta

തിരുവല്ല: ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവല്ല നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പൂര്‍ത്തിയാക്കി മുന്നണികള്‍ കൂടുതല്‍ പ്രചരണത്തിലേക്ക് കടന്നു.മൂന്നുമുന്നണികള്‍ക്കും വ്യക്തമായ സാധീനമുള്ള തിരുവല്ലയില്‍ പ്രചരണത്തില്‍ ഒരുപടിമുന്നിലാണ് ബിജെപിയും സഖ്യക്ഷികളും.പടലപിണക്കങ്ങളും വലിയേട്ടന്‍ നിലപാടുകളും തലവേദനയായ ഇടത് വലത് മുന്നണികള്‍ക്ക് പ്രചരണത്തിന്റെ മുഖ്യധാരയിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

ദേശീയ ജനാധിപത്യസഖ്യത്തിന് വേണ്ടി ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് കളത്തിലെത്തുമ്പോള്‍ ഏറെ ആവേശത്തിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍.നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള പൊതുജനസമ്മതിയും വിവിധ വിഭാഗം ജനങ്ങളുമായുളള വ്യക്തിബന്ധവും വിജയം സുനിശ്ചിതമാക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.

ഇത് പ്രചാരണത്തിലും വന്‍ ആവേശമുയര്‍ത്തുത്തു.ഇതിനോടകംതന്നെ മണ്ഡലത്തില്‍ പര്യടനം ആരംഭിച്ച അദ്ദേഹം വിവിധ മത, സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തു.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ച മുന്നേറ്റം വര്‍ദ്ധിപ്പിക്കാന്‍ മികച്ചപ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് പഞ്ചായത്തുകള്‍ നേടിയെടുക്കുകയും കവിയൂര്‍ അടക്കമുള്ള പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ കഴിഞ്ഞതിന്റെ പിന്‍ബലവും ഇത്തവണ കൂടുതല്‍ ആവേശം പകര്‍ന്നിട്ടുണ്ട്.പ്രദേശത്തെ ചുവരുകളെല്ലാം ആഴ്ചകള്‍ക്ക് മുമ്പേ എന്‍ഡിഎക്കുവേണ്ടി ചായമണിഞ്ഞു.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പോസ്റ്ററുകളും കമാനങ്ങളും നിറഞ്ഞിട്ടുണ്ടു.പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ വിനോദ് തിരുമൂലപുരം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

India

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.