Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണ ബൈപ്പാസ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 01:25 pm IST
in Malappuram

പെരിന്തല്‍മണ്ണ: ഇടത് കാലിലെ മന്ത് വലതുകാലിലേക്ക് മാറിയ അവസ്ഥയിലാണ് പെരിന്തല്‍മണ്ണ നഗരം. ഒരാഴ്ച മുമ്പ് വരെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപമായിരുന്നു അഴിയാക്കുരുക്കെങ്കില്‍ ഇന്ന് പെരിന്തല്‍മണ്ണ ബൈ പ്പാസ് ജംഗ്ഷനിലാണ്.

നാലും കൂടിയ ജംഗ്ഷനില്‍ നാല് വശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ടനിര പതി#ോവ് കാഴ്ചയാണ്. ഗതാഗതനിയന്ത്രണത്തിന് വേണ്ടി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ നോക്കുകുത്തിയായിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. പേരിന് ഒരു പോലീസുകാരനുണ്ടാകും ഗതാഗതം നിയന്ത്രിക്കാന്‍. എന്നാല്‍ തിരക്കേറിയ ഈ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് രണ്ടോ അതിലധികമോ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം അത്യാവശ്യമാണ്. ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് നിലമ്പൂര്‍ റോഡിലേക്ക് പോകേണ്ട വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. മാത്രമല്ല ഈ വഴിയില്‍ ഇരുചക്രവാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് കുരുക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു. എന്നാല്‍ ഇത് പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. അതേസമയം സിഗ്നല്‍ ലൈറ്റുള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തിരക്ക് നിയന്ത്രണ വിധേയമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

മേല്‍പ്പാലം തുറന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആ വിവരം സ്ഥലത്തെ പോലീസ് അറിഞ്ഞോയെന്നാണ് യാത്രക്കാരുടെ സംശയം. കാരണം, മേല്‍പ്പാല നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ ഗതാഗതം നിയന്ത്രിച്ചുകൊണ്ട് പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. ആദ്യമായി ഈ വഴി വരുന്ന യാത്രക്കാര്‍ക്ക് ഈ ബോര്‍ഡ് കണ്ട് കുറച്ചൊന്നുമല്ല ആശയക്കുഴപ്പം ഉണ്ടാകുന്നത്. കാര്യമറിയാതെ ചിലര്‍ മടങ്ങിപ്പോവുന്നതും പതിവ് കാഴ്ചയാണ്. അതേസമയം, കൃത്യനിഷ്ഠയോടെ ഹെല്‍മറ്റ് വേട്ട നടത്തുന്നതില്‍ യാതൊരു ഉദാസീനതയും പോലീസ് കാണിക്കാറില്ല. എന്തായാലും നോ എന്‍ട്രി ബോര്‍ഡ് എടുത്തു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടിയിരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.