Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

തവനൂരില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 01:24 pm IST
inMalappuram

തവനൂര്‍: മണ്ഡലത്തില്‍ മുമ്പെങ്ങുമില്ലാത്ത രാഷ്‌ട്രീയാവസ്ഥയാണ് നിലനില്‍ക്കുന്നത്. അഹങ്കാരത്തോടെ ഞങ്ങളുടെ സ്വന്തം സീറ്റാണെന്ന് പറഞ്ഞിരുന്ന സിപിഎമ്മിന് ഇപ്പോള്‍ അങ്ങനെ പറയാന്‍ ചെറിയ പേടിയുണ്ട്.

മുസ്ലീം ലീഗില്‍ നിന്നും വന്ന കെ.ടി.ജലീലിനെ മുന്‍നിര്‍ത്തിയാണ് സിപിഎം മണ്ഡലം തങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെട്ടിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ മണ്ഡലമാണ് തവനൂര്‍. ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയോ, കെപിസിസി സെക്രട്ടറി വി.വി.പ്രകാശോ ഇവിടെ മത്സരിക്കാനാണ് സാധ്യത. പക്ഷേ ഇരുകൂട്ടര്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവില്‍ ബിജെപിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രവി തേലത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുഴുവന്‍ സമയ പ്രവര്‍ത്തകനായി നാളുകളായി രവി തേലത്ത് മണ്ഡലത്തിലുണ്ട്. എംഎല്‍എയായ കെ.ടി.ജലീലിനേക്കാളും ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു നില്‍ക്കുന്നയാളാണ് ഇദ്ദേഹം. കോണ്‍ഗ്രസാകെട്ടെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ മണ്ഡലത്തില്‍ വരികപോലുമുള്ളു.

അദ്ധ്യാപകനായ കെ.ടി.ജലീല്‍ നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് എത്തിയതാണ്. ആദ്യം മുസ്ലീം ലീഗിനൊപ്പമായിരുന്നു. പിന്നെ ചിലപ്രശ്‌നങ്ങളുടെ പേരില്‍ ലീഗില്‍ നിന്നും പുറത്തായി. അപ്പോഴാണ് സിപിഎമ്മുകാര്‍ അദ്ദേഹത്തെ ഏറ്റെടുത്തത്. പൊതുപ്രവര്‍ത്തനത്തിലെ പരിചയക്കുറവും പക്വതയില്ലായ്‌മയുടെയും ഉത്തമ ഉദാഹരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് വോട്ടര്‍മാര്‍ പോലും സമ്മതിക്കുന്നു. നിയമസഭയില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത എംഎല്‍എമാരില്‍ മുന്‍പന്തിയിലായിരുന്നു ജലീലിന്റെ സ്ഥാനം. സിപിഎം സ്വതന്ത്രനായാണ് ജലീല്‍ ഇക്കുറിയും മത്സരിക്കുന്നത്. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് സിപിഎം ഇന്നലെ വരെ നേടിയ വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

ജനസമ്മതനായ രവി തേലത്തിനെ ജനങ്ങള്‍ നെഞ്ചേറ്റി കഴിഞ്ഞു. ചിട്ടയായ പ്രചരണത്തിലൂടെ ബിജെപി ബഹുദൂരം മുന്നിലാണ്. ശക്തമായ മത്സരമായിരിക്കും ഇത്തവണ തവനൂരില്‍ നടക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.