Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പൊടിയാടിയിലെ മരണക്കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു ഒന്നരമണിക്കൂറിനിടെ അപകടത്തില്‍ പെട്ടത് രണ്ട് വാഹനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 09:15 pm IST
inPathanamthitta

തിരുവല്ല: കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ പൊടിയാടി ജംഗ്ഷന് സമീപത്തെ കൊടുംവളവിലെയും സമീപത്തെ കൈവരി തകര്‍ന്ന കലുങ്കിനോട് ചേര്‍ന്നുളള ഭാഗത്തെയും കുഴികള്‍ വാഹനയാത്രികര്‍ക്ക് മരണകുഴിയാകുന്നു. ഒന്നരമണിക്കൂറിന്റെ വ്യത്യാസത്തില്‍ വ്യാഴാഴിച്ച രാത്രി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുപതടി മാത്രം ദൂരപരിധിയുളള ഇരു കുഴികളിലും വീണ് അപകടത്തില്‍ പെട്ടത് രണ്ട് വാഹനങ്ങള്‍. മാന്നാര്‍ ഭാഗത്ത് നിന്നും വന്ന പാല ഭരണങ്ങാനം സ്വദേശിയുടെ ഓള്‍ട്ടോ കാര്‍ രാത്രി 8.30 ഓടെ കൊടുംവളവിലെ കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നാലെ പത്തരയോടെ ഇതേ ദിശയില്‍ നിന്നും വന്ന ലോട്ടറി വില്‍പ്പനക്കാരനായ കൊല്ലം സ്വദേശിയുടെ നാനോകാറും കൈവരി തകര്‍ന്ന കലുങ്കിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. എട്ടടിയോളം താഴ്‌ച്ചയുളള കുഴിയിലേക്ക് വീണ വാഹനങ്ങളില്‍ നിന്നും നിസാര പരുക്കുകളേറ്റ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു. മുന്‍ എം.എല്‍.എ എലിസബേത്ത് മാമ്മന്‍ മത്തായിയുടേത് ഉള്‍പ്പടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പതിനഞ്ചേളം വാഹനങ്ങളാണ് ഈ ഭാഗത്ത് ഇത്തരത്തില്‍ അപകടത്തില്‍ പെട്ടത്. രാത്രികാലങ്ങളിലാണ് അപകടങ്ങളില്‍ ഏറെയും ഉണ്ടാകുന്നത്. കൊടുംവളവുളള ഈ ഭാഗത്ത് രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് റോഡിന്റെ ദിശ മനസിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ് വാഹനങ്ങളുടെ നിയന്ത്രം നഷ്ടപ്പെട്ട് അപകടത്തില്‍പെടാന്‍ ഇടയാക്കുന്നത്. കൈവരി തകര്‍ന്നു കിടക്കുന്ന ഭാഗത്തെ റോഡിന്റെ വീതിക്കുറവും കാട് വളര്‍ന്നു നില്‍ക്കുന്നതുമാണ് ഇവിടുത്തെ അപകടത്തിന് കാരണം. തെരുവുവിളക്കുകള്‍ കത്താത്തതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. കൊടും വളവ് ആരംഭിക്കുന്നയിടം മുതല്‍ കൈവരി തകര്‍ന്ന കലുങ്ക് വരെയുളള ഭാഗംവരെ റോഡരികില്‍ റിഫ്‌ളക്ടറുകള്‍ പതിച്ച കൈവരി സ്ഥാപിക്കുകയും തെവുവ് വിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കകയും ചെയ്ത് ഈ ഭാഗത്തെ അപകടാവസ്ഥ ഇല്ലാതാക്കുവാനുളള നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് നെതന്യാഹുവും ട്രംപും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.