Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റാന്നിയില്‍ കണ്ണെറിഞ്ഞ് കോണ്‍ഗ്രസിലെ ഉന്നതരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 09:08 pm IST
in Pathanamthitta

വടശ്ശേരിക്കര : റാന്നിയില്‍ കണ്ണെറിഞ്ഞ് കോണ്‍ഗ്രസിലെ ഉന്നതരും. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ കൈവശമുള്ള റാന്നിയില്‍ ഉന്നതനായ എ ഗ്രൂപ്പ് നേതാവിനെതന്നെ മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ താല്‍പര്യമാണ് ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ പേരും റാന്നി മണ്ഡലത്തിലേക്ക് പ്രചരിക്കുന്നതിന് ഇടയാക്കുന്നത്. കെപിസിസി പ്രസിഡന്റിന് താല്‍പര്യക്കുറവില്ലെന്നും ഉമ്മന്‍ചാണ്ടിയ്‌ക്ക് എതിരഭിപ്രായം ഇല്ലെന്നും ഈ വിഭാഗം പ്രചരിപ്പിക്കുന്നു. കഴിഞ്ഞ നാലുനിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ യുഡിഎഫിനാണ് ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കവും ഘടക കക്ഷികളുടെ കാലുവാരലുകളുമാണ് എല്‍ഡിഎഫിന് വിജയിക്കാനാകുന്നതെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. ഇതിന് തടയിടാനാണ് കോണ്‍ഗ്രസിലെ ഉന്നതനായ നേതാവിനെതന്നെ റാന്നിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ നിലവില്‍ യുഡിഎഫ് ലിസ്റ്റിലുള്ള പ്രമുഖതന്നെയാണ് സ്ഥാനാര്‍ത്ഥിയാവുകയെന്നും യുഡിഎഫിലെ ഒരു വിഭാഗം ഉറപ്പിച്ച് പറയുന്നു.

എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിലെ കെ.പദ്മകുമാര്‍ മത്സര രംഗത്ത് എത്തിയതോടെ ത്രികോണ മത്സരമാണ് ഇവിടെ സംജാതമായിട്ടുള്ളത്.

പത്തനംതിട്ട എസ് എന്‍ ഡി പി യൂണിയന്‍ അധ്യക്ഷന്‍, ബി ഡി ജെ എസ് ജില്ലാ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കെ.പത്മ കുമാര്‍ കാഴ്ച വയ്‌ക്കുന്നത്. എസ് എന്‍ ഡി പി യുടെ നേതൃ നിരയിലെ പ്രധാനിയുമാണ്. ഇടതുപക്ഷത്തിന്റെ തുടരെയുള്ള വിജയത്തിന്റെ പിന്നിലെ പ്രധാന രഹസ്യം ഈഴവ വോട്ടുകളുടെ സമാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മണ്ഡലത്തിലുടനീളം ബി ജെ പി വളരെ ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്‌ക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും , ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച ബിജെപി , ബിഡിജെഎസുമായി ചേര്‍ന്ന് മത്സര രംഗത്തിറങ്ങുന്നത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതകള്‍ ഇരട്ടിയാക്കുന്നു.

ബി ജെ പി ബി ഡി ജെ എസ് സഖ്യം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത് ഇരു മുന്നണികളെയും തെല്ലൊന്നുമല്ല ആലോസരപെടുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.