Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പിണറായി കണ്ണുരുട്ടി; എതിര്‍പ്പെല്ലാം ആവിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 10:35 am IST
inKollam

കൊല്ലം: മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെചൊല്ലിയുണ്ടായ എല്ലാ പ്രതിഷേധവും കെട്ടടങ്ങി. പിണറായി വിജയന്‍ നേരിട്ടെത്തി എതിര്‍പ്പുകളെ വകവയ്‌ക്കാതെ നടത്തിയ സമഗ്രാധിപത്യപ്രഖ്യാപനം അക്ഷരംപ്രതി ഏറ്റുവാങ്ങുകയാണ് ഫലത്തില്‍ ഇന്നലെ രാത്രിയിലുണ്ടായത്. സിറ്റിങ് എംഎല്‍എ പി.കെ.ഗുരുദാസന്‍, ദേശാഭിമാനി യൂണിറ്റ് മാനേജര്‍ വരദരാജന്‍, ലേഖകന്‍ ആര്‍.എസ്.ബാബു എന്നിവരെയെല്ലാം കടത്തിവെട്ടിയാണ് നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയായി നടന്‍ മുകേഷ് കൊല്ലത്തെത്തിയത്.

കൊല്ലത്ത് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചാണ് പിണറായി വിജയന്‍ പങ്കെടുത്ത ജില്ല കമ്മിറ്റിയോഗം അവസാനിച്ചത്. ഇരവിപുരം മണ്ഡലത്തില്‍ മുന്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.നൗഷാദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ല കമ്മിറ്റി നിര്‍ദ്ദേശിച്ചു. അതേസമയം കൊല്ലത്ത് പി.കെ.ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലകമ്മിറ്റിയില്‍ ഉയര്‍ന്ന ആവശ്യം പിണറായി വിജയനെ രോഷാകുലനാക്കി. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനും, ഇരവിപുരം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാനുമായിരുന്നു പിണറായി വിജയന്റെ സാനിധ്യത്തില്‍ അഞ്ചാം തവണ ജില്ല സെക്രട്ടേറിയേറ്റും കമ്മിറ്റിയും ചേരേണ്ടി വന്നത്. സെക്രട്ടറിയേറ്റില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിര്‍അഭിപ്രായമുയര്‍ന്നില്ല. എന്നാല്‍ ജില്ലകമ്മിറ്റിയില്‍ എന്‍.പത്മലോചനന്‍ ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടതോടെ പിണറായി രോക്ഷാകുലനായി. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് പി.കെ.ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ല എന്നു തീരുമാനിച്ചത്.

ഗുരുദാസന് കിട്ടിയ ഭൂരിപക്ഷം കുറയാതിരിക്കാനാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുകേഷിനെ പിന്‍വലിച്ചാല്‍ പാര്‍ട്ടിക്ക് അത് ക്ഷീണമുണ്ടാക്കും. ഇനി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്നും പിണറായി പറഞ്ഞു.

ആര്‍എസ്പി മുന്നണിവിട്ടതിനെ തുടര്‍ന്ന് സിപിഎം ഏറ്റെടുത്ത ഇരവിപുരം സീറ്റില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ എം.നൗഷാദിനെ മത്സരിപ്പിക്കാനും നിര്‍ദ്ദേശിച്ചു. കൊല്ലം മണ്ഡലം കമ്മിറ്റി കൂടാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനം വേണ്ടെന്ന് വെച്ചശേഷമാണ് പിണറായി മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.