Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ധ്വജോത്സവം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 12:50 am IST
in Kannur

മട്ടന്നൂര്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള രാജ്യം ഭാരതമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞും പ്രസംഗിച്ചും നടക്കുന്നവര്‍ ചൈനയടക്കമുള്ള രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ തയ്യാറാകണമെന്നും രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ്മ പറഞ്ഞു. ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് ചാവശ്ശേരി മണ്ഡലത്തിലെ മണ്ണോറ ശാഖ ധ്വജോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎന്‍യു സര്‍വ്വകലാശാലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭാരതവിരുദ്ധ മുദ്രാവാക്യവും പ്രവര്‍ത്തനവുമാണ് ചിലര്‍ നടത്തുന്നത്. ആത്മാഭിമാനമുള്ള ഒരു ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നത്. ഓരോ വ്യക്തിയിലും മാറ്റം സൃഷ്ടിച്ച് അത്തരം വ്യക്തികളിലൂടെ സാമൂഹികമാറ്റവും രാഷ്‌ട്രത്തിന്റെ പരമവൈഭവവുമാണ് ആര്‍എസ്എസ് ശാഖകളിലൂടെ ലക്ഷ്യമിടുന്നത്. അധര്‍മ്മത്തെ ഇല്ലായ്‌മ ചെയ്ത് ധാര്‍മ്മികമൂല്യമുള്ള പ്രവര്‍ത്തനത്തിലൂടെ പ്രദേശത്തിന്റെ സമൂലമായ മാറ്റമുണ്ടാക്കാന്‍ ആ പ്രദേശത്തെ സംഘശാഖക്ക് കഴിയും. ഇതുമാത്രമാണ് ശരി എന്നാണ് ചില ദര്‍ശനങ്ങളുടെ വക്താക്കള്‍ പറയുന്നത്. എന്നാല്‍ എല്ലാത്തിലെയും ശരിയെ അംഗീകരിക്കുക എന്നതാണ് ഭാരതീയദര്‍ശനം. പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള കാഴ്ചപ്പാട് ഭാരതദര്‍ശനത്തിനുണ്ട്. അതില്‍ അസഹിഷ്ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ശാഖാ കാര്യവാഹ് കെ.വി.സുഗേഷ് അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് കെ.വി.രജീഷ് സ്വാഗതം പറഞ്ഞു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേര്‍ പങ്കെടുത്ത ധ്വജോത്സവം പരിപാടി മണ്ണോറ ഗ്രാമത്തിന്റെ ഉത്സവമായി മാറുകയായിരുന്നു. മട്ടന്നൂര്‍ താലൂക്ക് സംഘചാലക് സി.ബാലഗോപാലന്‍ മാസ്റ്റര്‍, താലൂക്ക് സഹകാര്യവാഹ് എം.കെ.സന്തോഷ്, താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് രാഹുല്‍, താലൂക്ക് ബൗദ്ധിക് പ്രമുഖ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വയംസേവകരുടെ കായികാഭ്യാസ പ്രകടനവും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.