Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ.സി ജോസഫിനെ മത്സരിപ്പിക്കുന്നതിനെതിരെ നേതൃത്വത്തിന് പ്രവര്‍ത്തകരുടെ പരാതി പ്രവഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 12:45 am IST
inKannur

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ ഏഴ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയ കെ.സി.ജോസഫിനെതിരെ പ്രവര്‍ത്തകരുടെ പരാതിയുടെ കെട്ട്. മുപ്പത്തിയഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇരിക്കൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കെ.സി ജോസഫ് വീണ്ടും മത്സരിക്കുന്നതിരെയാണ് നേതാക്കള്‍ പരാതി നല്‍കിയത്. കെ.സിക്കെതിരെ ഇതാദ്യമായാണ് യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ രംഗത്തുവരുന്നത്. ഏഴു തവണ മത്സരിച്ച് വിജയിച്ച കെ.സി.ജോസഫ് ഇനിയും ഇരിക്കൂറില്‍ മത്സരിക്കാന്‍ പാടില്ലെന്നും സ്വയം മത്സരരംഗത്തുനിന്നും മാറിയില്ലെങ്കില്‍ കെ.സി.ജോസഫിനെ കേന്ദ്ര, സംസ്ഥാന നേതൃത്വം ഇടപെട്ട് മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി. സ്ഥാനാര്‍ത്ഥി മാറ്റം ആവശ്യപ്പെട്ട് 20 ഓളം പേരടങ്ങുന്ന നിവേദനസംഘം കഴിഞ്ഞ ദിവസം നേതാക്കളെ കാണുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നൗഷാദ് ബ്ലാത്തൂര്‍, ജോഷി കണ്ടത്തില്‍, മറ്റ് നേതാക്കളായ കൊയ്യം ജനാര്‍ഥനന്‍ തുടങ്ങിയവരാണ് എഐസിസി സെക്രട്ടറി മുകുള്‍വാസ്‌നിക്ക് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ കെ.സി ജോസഫിനെതിരേ മണ്ഡലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും കോലം കത്തിക്കലും ഇതോടെ പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കെ.സി.ജോസഫ് വീണ്ടും മത്സരിക്കുന്നതിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നിരുന്നു. എന്നാല്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല എന്നാണ് കെ.സി ജോസഫ് വാദിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതല്‍ കെ.സി.ജോസഫിനെതിരേ മണ്ഡലത്തില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ ജില്ലയില്‍ ഇത്രയും രൂക്ഷമായി അണികളുടെ പ്രതികരണം ഉണ്ടാകുന്നത് ആദ്യമായതിനാല്‍ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതും കോണ്‍ഗ്രസില്‍ തലവേദനയായിരിക്കുകയാണ്.

കെ.സി ജോസഫിനു പകരം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനെ ഇരിക്കൂറില്‍ മത്സരിപ്പിക്കണമെന്നതാണ് പ്രദേശത്തെ ഡിസിസി, മണ്ഡലം ഭാരവാഹികളുടെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് കെപിസിസിക്ക് ഡിസിസി, മണ്ഡലം ഭാരവാഹികള്‍ ഒപ്പുവച്ച നിവേദനവും നല്‍കിയിരുന്നു. കെസി മത്സരിക്കുന്നതിനെതിരേ കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ ഇരിക്കൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ സജീവ് ജോസഫിനെ ക്രൂശിക്കാനുള്ള ചിലരുടെ നീക്കം നേതൃത്വം മനസിലാക്കണമെന്ന് കെപിസിസിക്ക് നല്‍കിയ കത്തില്‍ ജോഷി കണ്ടത്തിലും നൗഷാദ് ബ്ലാത്തൂരും വ്യക്തമാക്കിയിട്ടുമുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ ഇരിക്കൂറില്‍ മത്സരിക്കാന്‍ ഗ്രൂപ്പ് തലത്തില്‍ കടുത്ത വടംവലി തന്നെ നടക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.