Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ പി.ഹരീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 12:43 am IST
in Kannur

പാനൂര്‍: കൂത്തുപറമ്പില്‍ പി.ഹരീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം. കണ്ണൂര്‍ ജില്ലാകമ്മറ്റി സംസ്ഥാനകമ്മറ്റിക്കു കൈമാറിയ സാധ്യതാ ലിസ്റ്റില്‍ പി.ഹരീന്ദ്രന്റെ പേര് ഉയര്‍ന്നതോടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലാസെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനെ തഴഞ്ഞാണ് ജില്ലാകമ്മറ്റി അംഗമായ പി.ഹരീന്ദ്രനെ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടുളളത്. ഇതിനെതിരെ കൂത്തുപറമ്പ് ഏരിയാകമ്മറ്റിയിലെ ഒരുവിഭാഗം നേതാക്കളാണ് കടുത്ത അതൃപ്തിയുമായി രംഗത്തുവന്നിട്ടുളളത്. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന 2011 ലെ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ ഐഎന്‍എല്ലിനു സീറ്റുനല്‍കി ത്യാഗം ചെയ്തപ്പോള്‍ തകര്‍ന്നത് ഒരു സീറ്റുനഷ്ടം മാത്രമല്ല, എം.സുരേന്ദ്രനെന്ന സിപിഎം നേതാവിന്റെ പാര്‍ലമെന്ററിയന്‍ മോഹവുമായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചതെങ്കില്‍ വിജയമുറപ്പാണെന്ന് അന്നേ രാഷ്‌ട്രീയ വിമര്‍ശനമുയര്‍ന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി.മോഹനന്‍ എല്‍ഡിഎഫിലെ എസ്എ പുതിയവളപ്പിനെ 3033 വോട്ടിനാണ് തോല്‍പ്പിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷികള്‍ പിടഞ്ഞു വീണമണ്ണില്‍ സിപിഎം അടിയറവു പറയേണ്ടി വന്നതിനു പിന്നില്‍ എം.സുരേന്ദ്രനെതിരെ നേതൃത്വം നടത്തിയ ഇടപെടാലാണെന്ന യാഥാര്‍ത്ഥ്യം ശരിവെക്കുന്നതാണ് അഞ്ചു വര്‍ഷത്തിനുശേഷവും ഈ നേതാവിനെതിരെ പാര്‍ട്ടിനേതൃത്വം നടത്തുന്ന ഭ്രഷ്ട്. ഇതിനെതിരെ കൂത്തുപറമ്പ് നഗരസഭ, കോട്ടയം, പാട്യം പഞ്ചായത്തുകളിലെ ബ്രാഞ്ചുകമ്മറ്റികളില്‍ നിന്നും വന്‍പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. മുന്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ വീടിനടുത്ത് പാട്യം ഓട്ടച്ചിമാക്കൂല്‍ സ്വദേശിയായ എം.സുരേന്ദ്രന്‍ ദേശാഭിമാനിയുടെ മാനേജര്‍ കൂടിയാണ്. മണ്ഢലം തിരിച്ചു പിടിക്കാന്‍ ഘടകകക്ഷികള്‍ക്കു ഇക്കുറി സീറ്റ് നല്‍കേണ്ടതില്ലെന്ന ഉറച്ച തീരുമാനം പാനൂര്‍, കൂത്തുപറമ്പ് ഏരിയാ കമ്മറ്റികള്‍ കൈകൊള്ളുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് എം.സുരേന്ദ്രന്റെ പേരുപരിഗണനക്കു വന്നെങ്കിലും പി.ഹരീന്ദ്രനെ നിര്‍ത്തിയാല്‍ മാത്രമെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.മോഹനനെ തറപറ്റിക്കാന്‍ കഴിയുകയുളളൂവെന്ന നിഗമനമാണ് പൊതുവില്‍ ഉയര്‍ന്നു വന്നതെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം. സീനിയര്‍ നേതാവായ എം.സുരേന്ദ്രനെ തഴഞ്ഞുകൊണ്ട് പി.ഹരീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ജില്ലാകമ്മറ്റിയിലും എതിര്‍പ്പുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ മണ്ഡലത്തില്‍ സജീവമായിരുന്ന എം.സുരേന്ദ്രന്‍ കൂത്തുപറമ്പ് മേഖലയില്‍ അറിയപ്പെടുന്ന നേതാവാണ്. പാനൂര്‍ ഏരിയാകമ്മറ്റിക്കു കീഴില്‍ പാര്‍ട്ടിയോഗങ്ങളിലും വിവാഹ, മരണ വീടുകളിലും സജീവമായിരുന്നു ഇടക്കാലത്ത് എം.സുരേന്ദ്രന്‍. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തതോടെ സുരേന്ദ്രനെ തഴഞ്ഞ് പൊതുവേദികളിലും മറ്റ് പരിപാടികളിലും പി.ഹരീന്ദ്രന്‍ കടന്നു വരികയായിരുന്നു. ഒരു പതിറ്റാണ്ടായി കൊണ്ടുനടക്കുന്ന സ്ഥാനാര്‍ത്ഥിമോഹം പൂവണിയാതെ എം.സുരേന്ദ്രന്റെ കാത്തിരിപ്പിന് ദൈര്‍ഘ്യം ഇനിയുമേറുകയാണ്. അതോടോപ്പം പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്‌നവും രൂക്ഷമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.