Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍വ്വാശ്‌ളേഷിയാണ് ഹിന്ദുമതം : ആചാര്യ ഹരി സ്വാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 10:58 pm IST
in Kottayam

പനച്ചിക്കാട്: മതങ്ങളില്‍ വെച്ച് പ്രപഞ്ച സത്യങ്ങളെ പ്രതീകവത്ക്കരിച്ച് പറഞ്ഞിട്ടുള്ളത് ഹിന്ദുമതമെന്ന് മാന്നാര്‍ ബ്രഹ്മവിദ്യാഗുരുകുലത്തിലെ മഠാധിപതി ആചാര്യ ഹരി സ്വാമികള്‍ പറഞ്ഞു. ദക്ഷിണ മൂകാംബി ഹിന്ദു മഹാ സംഗമത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓംകാരം, സ്വസ്തികം, ഷഡ്‌കോണം, ശിവലിംഗം, നടരാജം, ശ്രീചക്രം ഇങ്ങനെ നീളുന്ന എല്ലാ പ്രതിരൂപങ്ങളും പ്രപഞ്ച രഹസ്യങ്ങളുടെ പ്രതീകങ്ങളാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ആകൃതിയുണ്ട് ഓംകാരത്തിന്. ഇത് പോലും അതിസൂക്ഷ്മമായ ഓംകാരത്തിന്റെ അനേക രഹസ്യ സ്വരൂപങ്ങളില്‍ ഒന്നാണ്. ശിവലിംഗം അനന്തതയുടെ പ്രതീകമാണ്. ഇങ്ങനെ ഓരോന്നിനേയും കാണാന്‍ കഴിയണം. ഇതില്‍ കൂടി എല്ലാവരിലേയും ബുദ്ധിയേയും വിവേകത്തേയും ഉണര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നും അതാണ് ലോകനന്മയ്‌ക്ക് ഗുണകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക സംസ്‌ക്കാരങ്ങളില്‍ ശ്രേഷ്ഠം ഭാരത സംസ്‌കാരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്‍. ദക്ഷിണ മൂകാംബി ഹിന്ദുമഹാ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ രാഷ്‌ട്രവും രാഷ്‌ട്രീയവും ദേശവും ദേശീയതയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ രാഷ്‌ട്രത്തിന്റെ സംസ്‌ക്കാരത്തെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങള്‍ ഇല്ലാത്തതാണ് ഇന്ന് രാഷ്‌ട്ര വിരുദ്ധ ശക്തികള്‍ ഭാരതത്തില്‍ വളരാന്‍ കാരണം. ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് നമ്മുടെ പൂര്‍വ്വികര്‍ വിവരമില്ലാത്തവരാണെന്നും മറ്റുമാണ്. ഭാരതത്തിന്റെ സംഭാവനയായ യോഗയെ പോലും ഒരു സമയത്ത് എതിര്‍ത്തവരാണ് ഈ നാട്ടിലുള്ളവരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സംപൂജ്യ ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന യുവജനോത്സവത്തില്‍ കഥകളി വേഷത്തിന് എ ഗ്രേഡ് നേടിയ കെ.അനന്തകൃഷ്ണനെ ആദരിച്ചു. സ്വാഗത സംഘം മുഖ്യരക്ഷാധികാരി സംപൂജ്യ വിജയബോധാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍, ചെയര്‍മാന്‍ കെ.എന്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ദിലീപ് വി കൈമള്‍ പാത്താമുട്ടം സ്വാഗതവും, എ.ജി അനീഷ് പനച്ചിക്കാട് നന്ദി പറഞ്ഞു. രാവിലെ പ്രശാന്ത് വര്‍മ്മയുടെ മാനസ ജപലഹരി, ചാന്നാനിക്കാട് വിവേകാനന്ദാ സ്‌കൂളിന്റെ കലാസന്ധ്യ പനച്ചിക്കാട് വാണി എന്‍.എസ്.എസ് വനിതാസമാജത്തിന്റെ തിരുവാതിര, തുടങ്ങിയ കലാപരിപാടികള്‍ സംഗമവേദിയില്‍ നടന്നു. തുടര്‍ന്ന് സംഗമ വേദിയില്‍ ഭാരത് മാതാ പൂജയും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

Kerala

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

World

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

പുതിയ വാര്‍ത്തകള്‍

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.