Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ത്യാഗരാജ പഞ്ചരത്‌ന ആരാധന ഏപ്രില്‍ 15ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 10:09 pm IST
in Ernakulam

കൊച്ചി: ആലുവ ദേശം ദത്ത ആഞ്ജനേയ ക്ഷേത്രത്തിലെ ശ്രീ രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 13, 14, 15 തീയതികളില്‍ നടക്കുന്ന ആഞ്ജനേയ സംഗീത ആരാധനയില്‍ 150ഓളം സംഗീത വാദ്യ കലാ പ്രതിഭകളും, സംഗീത വധ്യോപകരണ വിദ്വാന്മാരും പങ്കെടുക്കുമെന്ന് ക്ഷേത്രംട്രസ്റ്റ് ടി. രാമസ്വാമി കണ്‍വീനര്‍ ഡോ. മാലിനി ഹരിഹരന്‍ എന്നിവര്‍ അറിയിച്ചു.

ശ്രീരാമനവമി ദിവസമായ 15ന് രാവിലെ 9 മണിക്ക് സംഗീത വേധ്യാപകരണ വിദ്വാന്മാര്‍ പങ്കെടുക്കുന്ന സത്ഗുരു ത്യാഗരാജ പഞ്ചരത്‌ന സംഗീത ആരാധനയില്‍ എന്‍.പി. രാമസ്വാമി, പ്രൊഫ. പി.ആര്‍.കുമാര കേരളവര്‍മ, പ്രൊഫ. മാവേലികര പി. സുബ്രമണ്യം, ഡോ. മാലിനി ഹരിഹരന്‍, പ്രൊഫ. അമ്പലപുഴ തുളസി, പ്രൊഫ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, ടി.എസ്. രാധാകൃഷ്ണന്‍, നെടുങ്കുന്നം വാസുദേവന്‍, തൃപ്പൂണിത്തുറ ഗിരിജ, ഡോ. ജി. ഭുവനേശ്വരി, ഡോ. പ്രീതി സതീഷ്, ഡേ. മഞ്ജഗോപാല്‍, ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി, പി.ആര്‍. രതീഷ്, ശര്‍മിള, ശാന്തള, തൃപ്പൂണിത്തുറ കൃഷ്ണകുമാര്‍ വര്‍മ്മ, മുത്തുകൃഷ്ണ. എം, ആലുവ കണ്ണന്‍, രാജേഷ്, ഉമ്മേഷ്, സൗമ്യ പരശുരാമന്‍, ഉഷാ രാജാറാം, ആര്‍എല്‍വി ഗിരിജ, കലഞ്ഞൂര്‍ ഡി. വിശ്വനാഥന്‍, ജ്യോതി സുരേഷ് ബാബു, (വായ്‌പാട്ട്) ഡോ. പദ്മാ വര്‍മാ, എ.ആര്‍. ദേവി, (വീണ) വാഴമുട്ടം സുരേഷ്, ഇടപ്പളി അജിത് കുമാര്‍, പാര്‍വതി വെങ്കിടാചലം, സുനിത ഹരിശങ്കര്‍, നിഥിന്‍, സതീഷ് വര്‍മ്മ, പാലക്കാട് കൈലാസപതി, വിനോദ്, (വയലിന്‍) പ്രൊഫ. തിരുവനന്തപുരം എം. ബാലസുബ്രമണ്യം, കോട്ടയം ജി. സന്തോഷ് കുമാര്‍, ബാലകൃഷ്ണ കമത്ത്, അനീഷ് വാസുദേവന്‍, പി.എല്‍. ചന്ദ്രകുമാര്‍, രാജ് കുമാര്‍, അരുണ്‍ കുമാര്‍, ഗജാനന പൈ, അഭിലാഷ് ഗോപിനാഥ്, സുബ്ബരാമന്‍, നീലകണ്ഠന്‍, (മൃദംഗം) തൃക്കാക്കര വൈ.എന്‍. ശാന്താറാം (ഗഞ്ചിറാ), ആലുവ രാജേഷ് (ഘടം), പരമേശ്വരന്‍, കൃഷ്ണമൂര്‍ത്തി (പുലാംകുഴല്‍) എന്നീ കലാകാരന്മാര്‍ പങ്കെടുക്കും.

തുടര്‍ന്ന് 11മണിക്ക് സംഗീത കൗസ്തുഭം ടി.എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനതരംഗിണിയും ഉണ്ടായിരിക്കും. ദത്ത ആഞ്ജനേയ ക്ഷേത്രം, സ്വര്‍ഗം റോഡ്, ദേശം, ആലുവ (2606121) എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.