Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീടുതുറന്ന് മോഷണം അഞ്ചംഗ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 10:04 pm IST
in Ernakulam

പള്ളുരുത്തി: അര്‍ദ്ധരാത്രിയില്‍ വീടുതുറന്ന് മോഷണം നടത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍. പള്ളുരുത്തി കടേഭാഗം കാട്ടിശ്ശേരി പറമ്പില്‍ സതീശ് (24) തോപ്പുംപടി സാന്തോം കോളനിയില്‍ ജൂതപ്പറമ്പ് വീട്ടില്‍ അനില്‍ കുമാര്‍ (19), സാന്തോം കോളനിക്കു കരുവേലി വീട്ടില്‍ സനു എന്ന അഗസ്റ്റിന്‍ (19), മട്ടാഞ്ചേരി മാന്ത്ര പാലത്തിനു സമീപം തുകലാരി ഹൗസ്, പ്രണവ്(19), പള്ളുരുത്തി മോസ്‌കോ നഗര്‍ മലയില്‍ വീട്ടില്‍ ശ്രീരാജ്(25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 24 നാണ് കേസിനാസ്പദമായ സംഭവം. തോപ്പുംപടി പരിപ്പു ജംഗ്ഷനു സമീപം സാന്തോംനഗറില്‍ വാടകയ്‌ക്കു താമസിക്കുന്ന അരുണ്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. മാല, നാല് മോതിരങ്ങള്‍, മൊബൈല്‍, ഫോണുകള്‍, വാച്ച് എന്നിവയാണ് കവര്‍ന്നത്. പള്ളുരുത്തി സ്വദേശി സതീശ് ആണ് മോഷണം പ്ലാന്‍ ചെയ്തത് വീടും ചുറ്റുപാടും പതിവായി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് സംഘാംഗങ്ങളെ ഒരുക്കിയത്. വീട്ടുകാര്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം ജനലിന്റെ കൊളുത്ത് ഇളക്കി മാറ്റി മുന്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്തുകടക്കുകയായിരുന്നു. വീട്ടുകാര്‍ കിടക്കാന്‍ നേരം ഒരു ബാഗില്‍ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ചിരുന്നു. ഈ ഭാഗമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷണം നടത്തിയ മുതലുകള്‍ പള്ളുരുത്തിയിലെ ശ്രീരാജിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മോഷണം നടന്ന വീടിന്റെ പരിസരത്തെ വീട്ടുകാരില്‍നിന്നുമാണ് സതീശ് പതിവായി ഈ പ്രദേശത്ത് എത്തിയിരുന്നതായി മനസ്സിലാക്കിയത് രഹസ്യമായി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീടാണ് മറ്റു പ്രതികളുടെ വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. സതീശ് നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയാണ്. ആര്‍ഭാടത്തിനുവേണ്ടിയും ലഹരിമരുന്ന് ഉപയോഗത്തിനുമാണഅ ഇവര്‍ പണം വിനിയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ എല്ലാവരും ലഹരിമരുന്നിനടിമകളാണ്. പള്ളുരുത്തി, തോപ്പുംപടി പോലീസിന്റെ സംയുക്ത അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായവും അന്വേഷണത്തെ സഹായിച്ചു. പള്ളുരുത്തി സിഐ കെ.ജി.അനീഷ്, പള്ളുരുത്തി എസ്‌ഐ എ.ഫിറോസ്, തോപ്പുംപടി എസ്‌ഐ സി.വിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി.ജബ്ബാര്‍, ബാലചന്ദ്രന്‍ എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.