Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തക തന്നെയെന്ന് വീണ്ടും ഹെഡ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 09:18 pm IST
in India

മുംബൈ: ഗുജറാത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ഭീകരപ്രവര്‍ത്തകയാണെന്ന എന്‍ഐഎയ്‌ക്ക് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബയ് ടാഡ കോടതിയില്‍ നടത്തിയ വിചാരണയിലാണ് ഹെഡ്‌ലി പഴയ മൊഴി ആവര്‍ത്തിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിങ് വിചാരണയ്‌ക്കിടെ നല്‍കിയ ഫോട്ടോ പരിശോധിച്ചാണ് ഇസ്രത്ത് ജഹാനെ തിരിച്ചറിഞ്ഞത്. ഇവര്‍ ഭീകരപ്രവര്‍ത്തകയാണെന്ന മൊഴിക്കു പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്നും ഹെഡ്‌ലി വ്യക്തമാക്കി.

ലഷ്‌കര്‍ ഇ തോയ്ബയ്‌ക്ക് വനിതാ വിഭാഗവുമുണ്ട്. അബു ഐമാന്റെ ഉമ്മയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അതേസമയം ഇസ്രത്ത് ജഹാന്‍ ഭീകരപ്രവര്‍ത്തകയാണെന്ന് എന്‍ഐഎയെ മുമ്പ് അറിയിച്ചിരുന്നെങ്കിലും അത് രേഖപ്പെടുത്തിയിരുന്നില്ലെന്നും ഹെഡ്‌ലി കുറ്റപ്പെടുത്തി. എല്‍ഇടി നേതാവ് സാഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ് ഇസ്രത്ത് ജഹാനെ പരിചയപ്പെടുത്തിയത്. ഇവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളൊന്നും തനിക്ക് അറിയില്ല. 201ല്‍ എന്‍ഐഎക്ക് മൊഴി നല്‍കിയപ്പോഴും ഇക്കാര്യം വെളിപ്പെടുത്തിയതാണ്. പക്ഷെ ഇസ്രത്ത് ലഷ്‌ക്കര്‍ ഭീകരവനിതയാണെന്ന് താന്‍ പറഞ്ഞത് അവര്‍ രേഖകളില്‍ ചേര്‍ക്കാത്തത് അത്ഭുതകരമാണ്. ഹെഡ്‌ലി പറഞ്ഞു.

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷറഫിനെ വധിക്കാന്‍ ലഷ്‌കര്‍ ഇ തോയ്ബ പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം തെറ്റാണ്. മറിച്ച് ബാല്‍ താക്കറെയെ വധിക്കാനാണ് ശ്രമം നടത്തിയത്. ഇതിനായി ശിവസേനാ അസ്ഥാനത്ത് സന്ദര്‍ശനവും നടത്തിയിരുന്നെന്നും ഹെഡ്‌ലി പറഞ്ഞു. താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകര നേതാവ് ഹഫീസ് സെയ്ദ് ആവശ്യപ്പട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വധിക്കാന്‍ പദ്ധതിയിട്ടതെന്നും ഹെഡ്‌ലി കൂട്ടിച്ചേര്‍ത്തു.

ഷിക്കാഗോയിലെ ജയിലില്‍ 35 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലിയെ വിചാരണ ചെയ്യാന്‍ യുഎസ് അധികൃതര്‍ ഭാരതത്തിന് നാലു ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇന്നലത്തോടെ വിസ്താരം പൂര്‍ത്തിയാക്കി.

സൈനിക ആസ്ഥാനം ചിത്രീകരിച്ചു

ന്യൂദല്‍ഹിയിലെ കരസേനാ ആസ്ഥാനം താന്‍ വീഡിയോയില്‍ ചിത്രീകരിച്ചതായി ഹെഡ്‌ലി ആവര്‍ത്തിച്ച് സമ്മതിച്ചു. കഴിഞ്ഞ മാസം നടന്ന മൊഴിയെടുപ്പിലാണ് സൈനിക ആസ്ഥാനം താന്‍ വീഡിയോയില്‍ ചിത്രീകരിച്ചതായി ഹെഡ്‌ലി വെളിപ്പെടുത്തിയത്. ഇന്നലെയും ഇക്കാര്യം സമ്മതിച്ചു. മുബയ് ഭീകരാക്രമണ ശേഷമായിരുന്നു ഇത്. കരസേനാ ആസ്ഥാനമായ സേനാഭവന്‍ മുതല്‍ നാഷണല്‍ ഡിഫന്‍സ് കോളേജ് വരെയും ഉപരാഷ്‌ട്രപതിയുടെ വസതിയും വീഡിയോയിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

പുതിയ വാര്‍ത്തകള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.