Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎമ്മിനെ വട്ടം കറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 10:35 pm IST
inErnakulam

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലേയ്‌ക്ക് നീങ്ങുമ്പോള്‍ ജില്ലയില്‍ മുന്നണികള്‍ പ്രതിസന്ധിയുടെ നടുവില്‍. സിപിമ്മില്‍ മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ പ്രശ്‌നങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും പ്രതിഷേധമുണ്ടായാലും പരസ്യ എതിര്‍പ്പ് പ്രകടപ്പിക്കുക വിരളമാണ്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍ തന്നെ പൊട്ടിത്തെറി ആരംഭിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. രാജീവിന് മത്സരിക്കാന്‍ അനുമതി നല്‍കാതിരുന്ന സംസ്ഥാന നേതൃത്വത്തിന്റെ നടപടി ശക്തമായ പ്രതിഷേധത്തിനാണ് വഴിവെച്ചത്. മുന്‍ ജില്ലാ സെക്രട്ടറി ദിനേശ്മണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയും ഉയര്‍ന്ന പ്രതിഷേധം ആളിപടര്‍ന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത നിലയിലാണ്. ജില്ലയുടെ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജന്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. എന്നിട്ടും വ്യക്തമായ ചിത്രം രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭൂരിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പോസ്റ്ററുകളും പരസ്യ പ്രതികരണങ്ങളും ഉയര്‍ന്നുകഴിഞ്ഞു. എറണാകുളത്ത് മത്സരിക്കാതെ തൃക്കാക്കരയില്‍ നോട്ടമിട്ടിരിക്കുന്ന സ്വതന്ത്ര പരിവേഷം നടിച്ച് നടക്കുന്ന സെബാസ്റ്റ്യന്‍ പോളിനെതിരെയും കടുത്ത വിമര്‍ശമനമാണ് ഉയരുന്നത്. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കള്‍ക്കും സുരക്ഷിത സീറ്റ് വേണമെന്ന ആവശ്യം ഉയര്‍ത്തിയതോടെ നേതൃത്വം ഇപ്പോള്‍ പ്രതിസന്ധിഘട്ടത്തിലാണ്. മത്സരിച്ച് ജയിക്കാന്‍ നേതാക്കള്‍ക്ക് ധൈര്യമില്ലെന്ന് അണികള്‍ ചൂണ്ടിക്കാട്ടുന്നു.

പി.ചന്ദ്രന്‍ പിള്ളയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടി നിരത്താനുള്ള നീക്കവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ വീണ്ടും മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മന്ത്രി ബാബുവിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാന്‍ സിപിഎം ഉന്നത നേതൃത്വം തുടക്കം മുതല്‍ തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് പി. രാജീവ്് ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ദിനേശ് മണിയെ തൃപ്പൂണിത്തുറയില്‍ നിര്‍ത്തുന്നത് ബാബുവിന് അനുകൂലമാകുമെന്നതാണ് പ്രധാന ആരോപണം. ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ അഴിമതിയുള്‍പ്പടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ബാബുവിനെതിരെ ശക്തനായ ഒരാളെ രംഗത്ത് ഇറക്കാന്‍ തയ്യാറാകാത്തതിന് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഭാഗമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ സിപിഎം പൊട്ടിതകരുമെന്നാണ് അറിയുന്നത്. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനവും വഴിമുട്ടി നില്‍ക്കുകയാണ്. കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് കീറാമുട്ടിയായിരിക്കുകയാണ്. ഒരോ മണ്ഡലത്തില്‍ നാലും അഞ്ചു പേരാണ് ലിസ്റ്റിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.