Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാല്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 11:12 pm IST
inKottayam

കറുകച്ചാല്‍: കറുകച്ചാല്‍ മേഖലയില്‍ കുടിവെള്ളക്ഷാ മം രൂക്ഷം. ഈ മേഖലയില്‍ കുളങ്ങളും, തോടും കിണറുകളും വറ്റിവരണ്ട് തുടങ്ങിയതിനാല്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പൈപ്പില്‍ ജലം എത്തുന്നില്ലെന്നും എത്തിയാല്‍ ത ന്നെ കുന്നിന്‍ പ്രദേശങ്ങളില്‍ പൈപ്പുവെള്ളം എത്താറില്ലാ യെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കുടിവെള്ള ക്ഷാ മത്തേക്കുറിച്ച് അധികൃതരോട് പരാതിപ്പെട്ടാലും ഒരു പ്രയോജനവുമില്ല. കറുകച്ചാല്‍ മിനി സിവില്‍ സ്റ്റേഷനിലെ കുഴല്‍ കിണര്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. മാന്തുരുത്തിതോട്, പനയമ്പാലതോട് എന്നി തോടുകള്‍ പൂര്‍ണമായും വറ്റിയതിനാല്‍ മാലിന്യം നിക്ഷേ പിച്ചിരിക്കുകയാണ്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം പുറത്തു നിന്നും വിലകൊടുത്ത് വാങ്ങേണ്ട ഗ തികേടിലാണ് ഇവിടുത്തെ ജ നങ്ങള്‍. ഇത്തരത്തില്‍ ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന ജ ലത്തിന്റെ ഗുണനിലവാരം ആ ര്‍ക്കുമറിയില്ല. ഈ ജലം ആ രോഗ്യ വകുപ്പും പരിശോധിക്കാറില്ല. ഈ ജലത്തിന് അമിതമായ വിലയാണ് ഈടാക്കുന്നതെന്ന പരാതിയുമുണ്ട്. ജ ലം അത്യാവശ്യമായാതിനാല്‍ എന്തുവില കൊടുത്തും ജനങ്ങള്‍ വാങ്ങും. നെടുംകുന്നം കങ്ങഴ വെള്ളാവൂര്‍ എന്നീ പ്ര ദേശങ്ങളിലും കുടിവെള്ള ക്ഷാമം തുടങ്ങി. ഇവിടെയും പൈപ്പുകൡ വെള്ളമെത്തുന്നില്ലന്നാണ് പ്രദേശവാസിക ള്‍ പറയുന്നത്.

കറുകച്ചാല്‍ പഞ്ചായത്ത് ബി ല്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി, കൃഷിവകുപ്പ്, രജിസ് ട്രാര്‍ ഓഫീസ് എഇഒ ഓഫീസ്, പഞ്ചായത്താഫീസ് ട്രഷ റി, കെഎസ്ഇബി ഓഫീസ് എന്നീവിടങ്ങളില്‍ പ്രഥമിക ആവശ്യത്തിനുപോലും ജലം കിട്ടുന്നില്ല. അതിനാല്‍ ഇവിടുത്തെ ജീവനക്കാര്‍ ദുരിതത്തിലാണ്. പഞ്ചായത്ത് ഓ ഫീസിനടുത്തുള്ള കുഴല്‍ കി ണറ്റില്‍ നിന്നാണ് വെള്ളമെടുത്തുകൊണ്ടിരുന്നത്. ജലനിരപ്പു താഴ്ന്നതോടെ ജലസംഭരണിയിലേക്ക് മോട്ടോര്‍ അടിക്കാന്‍ സാധിക്കുന്നില്ല. ഇവി ടെ കുടിവെള്ളമെത്തിക്കാനു ള്ള നടപടിയുണ്ടാകണമെന്നാ ണ് ജീവനക്കാര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.