Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊച്ചുകുട്ടികളുടെ ജീവന് ഭീഷണിയായി വിനായക നഗര്‍ അംഗന്‍വാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 10:56 pm IST
inThiruvananthapuram

ശ്രീകാര്യം: കൊച്ചുകുട്ടികളുടെ ജീവന് ഭീഷണിയായി തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള ഇടവക്കോട് വാര്‍ഡിലെ വിനായക നഗറില്‍ സ്ഥിതി ചെയ്യുന്ന അംഗന്‍വാടി. അര നൂറ്റാണ്ട് പഴക്കം ചെന്ന നിലംപൊത്താറായ കെട്ടിടത്തിന്റെ ഭിത്തികള്‍ ഇളകി വീഴുന്ന അവസ്ഥയിലാണ്. വിനായക നഗറിലെ എ.ഡബ്ല്യൂ 107-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടമാണ് നിലം പൊത്താറായ നിലയില്‍ അധികൃതരുടെ കനിവ് തേടുന്നത്. ഇടവക്കോട് വിനായക നഗര്‍ കരിമ്പൂക്കോണം എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന പന്ത്രണ്ടോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഇളകി വീഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുകളിലെ കോണ്‍ക്രീറ്റ് പാളി ഇളകി വീണ് വാര്‍ത്തിരിക്കുന്ന കമ്പികള്‍ പുറത്ത് കാണത്തക്ക നിലയിലാണ്. ഭൂരിഭാഗവും ചുവരുകളും ഇളകിയിരിക്കുന്നു. ഏതു നിമിഷവും വിലം പൊത്താവുന്ന അവസ്ഥയിലുള്ള ഈ കെട്ടിടത്തില്‍ ഒരു അറ്റകുറ്റപണികളും നടത്താതെ കുട്ടികളെ ഇരുത്തുന്ന അധികൃതരുടെ നിലപാടില്‍ നാട്ടുകാരും ആശങ്കയിലാണ്.

കെട്ടിടത്തിന്റെ മേല്‍കൂര പൊളിഞ്ഞ നിലയില്‍

ചോര്‍ന്ന് ഒലിക്കുന്ന ഈ അംഗന്‍വാടി മഴക്കാലത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടി സ്വപ്‌നമായിരിക്കുകയാണ്. നിര്‍ദ്ദനരായ കുടുംബത്തിലെ കുട്ടികളാണ് കൂടുതലായും ഈ അംഗന്‍വാടിയെ ആശ്രയിക്കുന്നത്. ഒരു മാസം മുമ്പ് അംഗന്‍വാടി കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് ആയയ്‌ക്ക് തലയ്‌ക്ക് പരിക്കേറ്റിരുന്നു. ഈ സമയം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

ഇരുപതു വര്‍ഷം മുമ്പ് അംഗന്‍വാടി കെട്ടിടത്തില്‍ ഇടിമിന്നലേറ്റ് കുറച്ച് ഭാഗം തകര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും അതുപോലും ശരിയാക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല. വിനായക നഗറില്‍ പ്രവര്‍ത്തിക്കുന്ന ഈ അംഗന്‍വാടിയെ അധികൃതര്‍ അവഗണിക്കുന്നതിന്റെ കാരണം എന്തെന്ന്് നാട്ടുകാര്‍ക്ക് വ്യക്തമല്ല. അംഗന്‍വാടി കെട്ടിടത്തിന്റെ ദുരവസ്ഥ കാട്ടി നാട്ടുകാര്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. പൊളിഞ്ഞ് വീഴാറായ അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കണമെന്നും ഇല്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി ഇടവക്കോട് വാര്‍ഡ് കമ്മിറ്റി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.