Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഞ്ചുവര്‍ഷവും പ്രതീക്ഷ അര്‍പ്പിച്ച് നെടുമങ്ങാട്ടുകാര്‍: വികസന മുരടിപ്പില്‍ ഒന്നും ഉണ്ടായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 10:02 pm IST
in Thiruvananthapuram

ആര്‍. ഗോപകുമാര്‍

നെടുമങ്ങാട്: നെടുമങ്ങാട്ടെ വികസനം വെറും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ നിരവധി വാഗ്ദാനങ്ങളാണ് നെടുമങ്ങാട്ടെ വോട്ടര്‍ക്കാരുടെ മുന്നില്‍ വച്ചത്. നെടുമങ്ങാട്-വട്ടപ്പാറ റോഡ് നവീകരണം, കരിപ്പൂര് റോഡ് നവീകരണം, പിഡബ്ല്യുഡി ഗസ്റ്റ്ഹൗസ് നവീകരണം, കരകുളം സിവില്‍സ്റ്റേഷന്‍ തുടങ്ങി സബ് കളക്ടര്‍ ഓഫീസുവരെ പട്ടികയില്‍ ഇടപിടിക്കുകയും തറകല്ല് പാവുകയും ചെയ്തു. തുടങ്ങിവച്ച മിക്ക പദ്ധതികളും നിലച്ചുവെന്നുമാത്രമല്ല ഒരു ദിവസം അഞ്ച് എന്ന കണക്കില്‍ പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് ഉദ്ഘാടന ഘോഷയാത്ര നടത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ വട്ടപ്പാറ-നെടുമങ്ങാട് റോഡ് പണിയില്‍ കുറച്ച് ദൂരം മാത്രം ഓടകള്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് പണി പാതിവഴിയില്‍ നിലച്ചു. രാജ്യാന്തര നിലവാരമെന്ന രീതിയില്‍ മുഖ്യമന്ത്രി തറക്കല്ലിട്ട് നബാര്‍ഡിന്റെ ധനസഹായത്തോടെ നടത്തിയ റോഡു നവീകരണത്തില്‍ അപാകതകളുടെ കൂമ്പാരമായിരുന്നു. റോഡിന്റെ വീതികൂട്ടി ഇരുവശങ്ങളിലും ഓടനിര്‍മ്മിച്ച് പണിപൂര്‍ത്തിയാക്കാമെന്നും വര്‍ഷങ്ങളോളം പുനര്‍ നിര്‍മ്മാണം ചെയ്യേണ്ടിവരില്ലെന്നുമാണ് പ്രഖ്യാപനങ്ങള്‍. തെരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചിലരുടെ മൂഖംരക്ഷിക്കാനായി തട്ടിക്കൂട്ടിയുള്ള റോഡുപണിയാണ് നടക്കുന്നത്. ജെസിബികള്‍ ഉപയോഗിച്ച് റോഡിനിരുവശവും ഇടിച്ചുനിരത്തിയും ഓടകള്‍ മണ്ണിട്ട് മൂടിയും നിലവിലുണ്ടായിരുന്ന കലുങ്ക് ഇടിച്ചുനിരത്തിയും മുഖം രക്ഷിക്കാനുള്ള പണിനടത്താനുള്ള ശ്രമത്തിലാണ്. അടുത്ത മഴയത്ത് ഓടയിലൂടെയും കലുങ്കിനടിയിലൂടെയും വെള്ളം ഒഴുകില്ല. പകരം നവീകരിച്ച റോഡിലൂടെ വെള്ളം ഒഴുകി റോഡ് തകരുമെന്ന് ഉറപ്പാണ്.

നെടുമങ്ങാട് കരിപ്പൂര് റോഡ് നവീകരണവും കലുങ്ക് നിര്‍മ്മാണത്തോടെ പണി പാതിവഴിയിലായി. വെമ്പായം പോത്തന്‍കോട് റോഡു നവീകരണം ഒരിടത്തും എത്തിയില്ല. അരുവിക്കര നെടുമങ്ങാട് റോഡ് വെട്ടിപൊളിച്ച് ഗതാഗത സ്വാതന്ത്ര്യം ഇല്ലാതാക്കി. നെടുമങ്ങാട്ടുകാരുടെ സ്വപ്‌നപദ്ധതിയാണ് കോയിക്കല്‍കൊട്ടാരത്തെ അന്തര്‍ദേശീയ നിലവാരത്തോടെയുള്ള പുരാവസ്തുകേന്ദ്രം. അതും ശിലാസ്ഥാപനത്തോടെ നിലച്ചു.

68 ഓളം ഷെഡ്യൂളുകളുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ പകുതിയും വെട്ടിക്കുറച്ചു. പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്കും ഇരിപ്പിടം പോലും തയ്യാറാക്കാത്ത കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനലില്‍ വന്‍അഴിമതിനടന്നതായാണ് ആരോപണം. കരകുളം പഞ്ചായത്തില്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്ന കുടിവെള്ളപദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചപോലുമില്ല.

രണ്ടു കോടി ഉപയോഗിച്ച് റവന്യൂടവര്‍ നവീകരിക്കാനായി ശിലാസ്ഥാപനം നടത്തി അതിനെക്കുറിച്ചും ഇപ്പോള്‍ ഒന്നും പറയുന്നില്ല. നെടുമങ്ങാട്ടെ ശീതികരിച്ച ഫിഷ്മാര്‍ക്കറ്റ് തുറമുഖം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ചു. അവസാനം എംഎല്‍എ ഉദ്ഘാടനം നടത്തിയെങ്കിലും അതിന്റെ പ്രവര്‍ത്തനവും നിലച്ചു. ജില്ലാ ആശുപത്രിയായി ഉയര്‍ന്ന നെടുമങ്ങാട്ടെ താലൂക്കാശുപത്രി പേരില്‍ മാത്രമാണ് ജില്ലയെന്നുള്ളു. ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടേയും അഭാവം ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കി. എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തന സജ്ജമല്ല, ഫ്രീസര്‍ നശിച്ചിട്ട് വര്‍ഷങ്ങളായി, വൈകുന്നേരം 5 കഴിഞ്ഞാല്‍ സമീപത്തെ സ്വകാര്യ ആശുപത്രിയെ സമീപിച്ചുവേണം ജില്ലാ ആശുപത്രിയില്‍കഴിയുന്ന രോഗികള്‍ക്ക് മരുന്ന് കണ്ടെത്താന്‍. ഏറ്റവും ഒടുവില്‍ നല്‍കിയ വാഗ്ദാനമാണ് നെടുമങ്ങാട്ട് ആര്‍ടിഒ ഓഫീസ്. അതിന്റെ ശിലാസ്ഥാപനവും കഴിഞ്ഞ് ശിലയെവിടെയെന്ന് അന്വേഷിക്കേണ്ട ഗതികേടിലാണ് നെടുമങ്ങാട്ടുകാര്‍. റവന്യൂ ഓഫീസുകളില്‍ ജീവനക്കാരുടെ അഭാവം രണ്ടുകൊല്ലമായി തുടരുന്നു. റീ സര്‍വ്വേക്ക് അപേക്ഷകൊടുത്തവര്‍ നരകയാതനയാണ് അനുഭവിക്കുന്നത്. പല തട്ടികൂട്ട് പദ്ധതികളും നടപ്പിലാകുമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന നെടുമങ്ങാട്ടുകാര്‍ ഒടുവില്‍ വിഡ്ഢികളാവുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.