Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ശക്തനായ സ്ഥാനാര്‍ത്ഥിയെ കിട്ടാനില്ല; അപവാദ പ്രചരണത്തില്‍ ശ്രദ്ധയൂന്നി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 02:33 pm IST
inMalappuram

പെരിന്തല്‍മണ്ണ: നിയോജകമണ്ഡലത്തില്‍ തോല്‍വി മുന്നില്‍ കാണുന്ന സിപിഎമ്മിന്റെ പുതിയ ശ്രമം ബിജെപിയെ ഏതുവിധേനയും താറടിച്ചു കാണിക്കുകയെന്നതാണ്.

ഇതിനായി ശക്തമായ അപവാദ പ്രചരണമാണ് സിപിഎം നടത്തുന്നത്. നാല് കമ്മ്യൂണിസ്റ്റുകാര്‍ കൂടുന്നിടത്തൊക്കെയും പ്രധാന ചര്‍ച്ചാ വിഷയം ബിജെപി എത്ര വോട്ട് നേടുമെന്നതാണ്. മാത്രമല്ല ബിജെപിക്ക് നിയോജകമണ്ഡലത്തില്‍ എത്ര വോട്ടുണ്ടെന്ന് തീരുമാനിക്കുന്നതും സിപിഎമ്മാണ് എന്ന നിലയിലാണ് കാര്യങ്ങള്‍.

സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വന്‍തോതില്‍ വോട്ട് മറിയും എന്ന് ഭയപ്പെടുന്ന സിപിഎം നേതാക്കള്‍ അത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ആസൂത്രിത ശ്രമമാണ് മണ്ഡലത്തില്‍ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പോലും അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സിപിഎമ്മിനായില്ല. മുന്‍ എംഎല്‍എ വി.ശശികുമാറിന്റെ പേര് ആദ്യഘട്ടം മുതല്‍ പരിഗണനയിലുണ്ടെങ്കിലും ”തന്നെ ഉപദ്രവിക്കരുതേ” എന്ന അപേക്ഷയാണ് അദ്ദേഹത്തിനുള്ളത്.

ലീഗ് സ്ഥാനാര്‍ത്ഥിയായി മഞ്ഞളാംകുഴി അലിയെ വീണ്ടും പ്രഖ്യാപിച്ചതു മുതല്‍ സിപിഎം അങ്കലാപ്പിലാണ്. കാരണം, മുമ്പ് ഇടത് സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിക്ക് പാര്‍ട്ടി അണികള്‍ക്കിടയില്‍ നല്ല ബന്ധം തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ തങ്ങളുടെ വോട്ട് ബാങ്കില്‍ നിര്‍ണ്ണായക ചോര്‍ച്ചയുണ്ടാകുമെന്ന് സിപിഎം കരുതുന്നു. അങ്ങനെ വന്നാല്‍ അത് തങ്ങള്‍ക്ക് നാണക്കേടാകുമെന്നും പാര്‍ട്ടി കരുതുന്നു.

സിറ്റിംഗ് എംഎല്‍എയായിരുന്ന വി.ശശികുമാറിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വി സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. താഴെ തട്ടുമുതല്‍ പാര്‍ട്ടി നടത്തിയ കണക്കെടുപ്പ് പ്രകാരം പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്ന് വിശ്വസിച്ച മണ്ഡലമായിരുന്നു പെരിന്തല്‍മണ്ണ. ഒരുപക്ഷേ, സംസ്ഥാന ഭരണം തന്നെ സിപിഎമ്മിന് നഷ്ടപ്പെടാന്‍ കാരണമായതും പെരിന്തല്‍മണ്ണയിലെ തോല്‍വിയായിരുന്നു. കാരണം ഇടതുപക്ഷ എംഎല്‍എ ആയിരുന്ന മഞ്ഞളാംകുഴി അലി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് ലീഗിലെത്തിയത്.

കേവലം ഒരു സീറ്റ് മാത്രമല്ല, ഭരണം തന്നെ ഈ മറുകണ്ടം ചാടലിലൂടെ സിപിഎമ്മിന് നഷ്ടമായി.

കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാകും ഇക്കുറിയും സംഭവിക്കുകയെന്ന് പാര്‍ട്ടി കരുതുന്നു. അങ്ങനെയെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യം വേണം.

അതിന് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ബിജെപിയുടെ മുകളില്‍ കുതിര കയറാനുള്ള സിപിഎം ശ്രമം. സ്വന്തം ദൗര്‍ബല്യം മറച്ചുവയ്‌ക്കാനുള്ള ഒരു തരം നാടകമാണ് പെരിന്തല്‍മണ്ണിയില്‍ അരങ്ങേറുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.