Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനങ്ങള്‍ക്ക് അധികഭാരം; ജങ്കാര്‍ നിരക്ക് വര്‍ധിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 11:15 pm IST
in Ernakulam

1

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് നിരക്ക് വര്‍ധിപ്പിക്കുന്നു. വേണ്ടത്ര സുരക്ഷയും മതിയായ സേവന സൗകര്യങ്ങളും ഒരുക്കാതെയാണ് ജങ്കാര്‍ സര്‍വ്വീസ് നിരക്ക് വര്‍ധനവ് ഏര്‍പ്പെടുത്തുന്നത്. നിലവിലെ നിരക്കിനെ അടിസ്ഥാനമാക്കി 20 ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തുന്നത്. ഇന്ധന വില കുറഞ്ഞിട്ടും കുറഞ്ഞ യാത്ര ദൈര്‍ഘമായിട്ടും കുത്തനെയുള്ള നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് മേലുള്ള കനത്ത പ്രഹരമായാണ് വിലയിരുത്തുന്നത്. കൊച്ചിന്‍ കോര്‍പ്പറേഷന് കീഴിലുള്ള ജങ്കാര്‍ സര്‍വ്വീസ് കൊച്ചിന്‍ സര്‍വ്വീസ് നടത്തുന്നത് എന്ന സ്വകാര്യ സ്ഥാപനമാണ്.

കോര്‍പ്പറേഷന്‍ ഭരണകക്ഷി വിഭാഗക്കാരുടെതാണ് സര്‍വ്വീസ് സ്ഥാപനം. രാവിലെ 6 മുതല്‍ രാത്രി പത്ത് മണിവരെയുള്ള സമയത്താണ് ജങ്കാര്‍ സര്‍വ്വീസ് നടത്തുന്നത്. സര്‍വ്വീസിന്റെ സമയ പട്ടികയോ വാഹന നിരക്കുകളോ പ്രദര്‍ശിപ്പിക്കാതെയാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ഇത് മൂലം ഏറെ തിരക്കുള്ള സമയങ്ങളില്‍ സ്‌പെഷല്‍ ട്രിപ്പ് എന്ന് പറഞ്ഞ് അധിക നിരക്ക് ഈടാക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കാറുണ്ട്. കൂടാതെ എല്ലാ സമയത്തും രണ്ട് ജങ്കാറുകള്‍ സര്‍വ്വീസ് നടത്തണമെന്ന കരാര്‍ നിബന്ധന പലപ്പോഴും ലംഘിക്കപ്പെട്ടുകയും ചെയ്യുന്നു. വാഹന കടത്ത് നിരക്ക് കൂടാതെ വാഹനത്തിലിരിക്കുന്ന യാത്രക്കാരുടെ കടത്ത് നിരക്കും ചില ഘട്ടങ്ങളില്‍ ഏജന്‍സി ജീവനക്കാര്‍ ആവശ്യപ്പെട്ടുന്നുണ്ട്. ജങ്കാര്‍ സര്‍വ്വീസ് സ്വകാര്യ മേഖല ഏജന്‍സി ഏറ്റെടുത്ത ശേഷം ഒന്നര പതിറ്റാണ്ടിനിടെ വന്‍നിരക്ക് വര്‍ധനവാണ് നടത്തിയിരിക്കുന്നത്. രാഷ്‌ട്രീയ പിന്‍ബലവും പ്രതിപക്ഷത്തിന്റെ ഒത്താശയും ഒത്തുകൂടിയപ്പോള്‍ കോര്‍പ്പറേഷന്‍ ജനങ്ങള്‍ക്ക് മേല്‍ കനത്ത സാമ്പത്തിക ഭാരം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് സാമൂഹ്യ സംഘടനകളും റെസിഡന്റസ് അസോസിയേഷനുകളും ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ നിരക്ക് വര്‍ധനയ്‌ക്കെതിരെ നഗരസഭ ഭരണപ്രതിപക്ഷ രാഷ്‌ട്രിയ കക്ഷികള്‍ മൗനം അവലംബിക്കുന്നതിനെ ജനങ്ങള്‍ സംശയത്തോടെയാണ് വിലയിരുത്തുന്നത്. ജങ്കാര്‍ സര്‍വ്വീസ് നിരക്ക് വര്‍ധനയ്‌ക്കെതിരെ ഇരുകരകളിലുമുള്ള ജനകീയ സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങുകയാണ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.