Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ന്യൂസിലാന്‍ഡിനെതിരായ തോല്‍വി ബാറ്റ്‌സ്മാന്മാരെ പഴിച്ച് നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 09:50 pm IST
in Sports

നാഗ്പൂര്‍: ട്വന്റി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 47 റണ്‍സിന് തോറ്റതിന് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ പഴി ബാറ്റ്‌സ്മാന്മാര്‍ക്ക്. ചെറിയ സ്‌കോറില്‍ അവരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചെങ്കിലും അത് പിന്തുടരാന്‍ ബാറ്റസ്മാന്മാര്‍ക്ക് സാധിച്ചില്ലെന്ന് ധോണി കുറ്റപ്പെടുത്തി.

സമ്മര്‍ദ്ദവും മോശം പാര്‍ട്ടണര്‍ഷിപ്പും മത്സരഫലം എതിരാക്കി. മിച്ചല്‍ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള സ്പിന്നര്‍മാരുടെ പ്രകടനം ഇന്ത്യയെ പരീക്ഷിച്ചു. അവര്‍ നല്ല രീതിയില്‍ ബോള്‍ ചെയ്തു. എന്നാല്‍, അനുകൂലമായുണ്ടായിരുന്ന സാഹചര്യം മുതലെടുക്കാനായില്ല- ധോണി പറഞ്ഞു.

സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ട്വന്റി 20 സ്‌കോറാണ് നാഗ്പൂരിലേത്. കഴിഞ്ഞവര്‍ഷം കട്ടക്കില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ നേടിയ 92 റണ്‍സായിരുന്നു ഇന്ത്യയുടെ ട്വന്റി 20യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

അതേസമയം, വിജയത്തിന്റെ ക്രഡിറ്റ് ബൗളര്‍മാര്‍ക്ക് നല്‍കി കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഈ ജയത്തോടെ ന്യൂസിലന്‍ഡിനെതിരെ ജയിക്കാനായിട്ടില്ലെന്ന ഇന്ത്യയുടെ നാണക്കേട് തുടരുന്നു. ഇന്ത്യന്‍ നിരയില്‍ 30 റണ്‍സെടുത്ത നായകന്‍ ധോണിയും വിരാട് കോഹ്‌ലി (23) മാത്രമാണ് പിടിച്ചുനിന്നത്. 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു മിച്ചല്‍ സാന്റ്‌നര്‍ കിവി ബൗളര്‍മാരില്‍ തിളങ്ങി. ഇഷ് സോധി മൂന്നും, നഥാന്‍ മക്കല്ലം രണ്ടു വിക്കറ്റെടുത്തു. സാന്റ്‌നറുടേത് ട്വന്റി 20യില്‍ കിവി ബൗളറുടെ മികച്ച പ്രകടനമാണ്.

അതേസമയം എതിരാളികളെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ഇന്ത്യന്‍ ടീമിനോട് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍. ട്വന്റി 20 ലോകകപ്പിലെ പ്രഥമ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ അടിയറവ് പറഞ്ഞിനു ശേഷമായിരുന്നു ഗവാസ്‌കറുടെ പ്രതികരണം. പിച്ചിനെ പഴിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും ബാറ്റ്‌സ്മാന്‍മാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഇന്ത്യന്‍ പരാജയത്തിന് കാരണമെന്നും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.