Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കടുവക്കൂട്ടിലേക്ക് പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 11:14 pm IST
inSports

കൊല്‍ക്കത്ത: തകര്‍പ്പന്‍ ഫോമിലുള്ള ബംഗ്ലാദേശ് കടുവകള്‍ക്ക് മുന്നിലേക്ക് പാക്കിസ്ഥാന്‍. ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തിലാണ് പാക്കിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. വൈകിട്ട് മൂന്നിന് ഈഡന്‍ ഗാര്‍ഡനില്‍ പോരാട്ടം.

സമീപകാലത്ത് മികച്ച ഫോമിലാണ് ബംഗ്ലാദേശ്. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെ കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലും. ഏഷ്യകപ്പില്‍ ഇന്ത്യയോട് ഫൈനലില്‍ പരാജയപ്പെട്ടു. പിന്നീട് ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ അപരാജിതരായി സൂപ്പര്‍ പത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. കഴിഞ്ഞദിവസം ഒമാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ തമിം ഇഖ്ബാല്‍ മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഒപ്പം സൗമ്യ സര്‍ക്കാര്‍,സാബിര്‍ റഹ്മാന്‍, ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ ഷാക്കിബ് അല്‍ ഹസ്സന്‍, മുഷ്ഫിഖര്‍ റഹിം, മഹ്മദുള്ള എന്നിവരും തങ്ങളുടേതായ ദിനങ്ങളില്‍ എതിര്‍ ബൗളര്‍മാരെ കൊന്നുകൊലവിളിക്കാന്‍ കരുത്തുള്ളവര്‍. തസ്‌കിന്‍ അഹമ്മദും അല്‍ അമിന്‍ ഹൊസൈന്‍, ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ, നാസിര്‍ ഹൊസൈന്‍ എന്നിവരടങ്ങുന്ന ബൗളര്‍മാരും എതിരാളികളെ തകര്‍ത്തെറിയാന്‍ കെല്പുള്ളവരാണ്.

സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് പിന്മാറുന്നതിന്റെ വക്കില്‍ നിന്നാണ് പാക്കിസ്ഥാന്‍ ലോകകപ്പിലേക്ക് എത്തുന്നത്. അതേസമയം പാക്കിസ്ഥാന്റെ സമീപകാല പ്രകടനം അത്ര ആശവാഹമല്ലെങ്കിലും പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ടീമാണ് പാക്കിസ്ഥാന്റേത്. ഏതു വമ്പന്മാര്‍ക്കെതിരെയും വീറോടെ പൊരുതാന്‍ കെല്‍പ്പുള്ളവര്‍. എന്നാല്‍ കടലാസില്‍ ടീം ശക്തരാണെങ്കിലും കളിക്കളത്തില്‍ ആ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് അവരുടെ പരാജയം.ഏഷ്യാകപ്പില്‍ ഇന്ത്യയോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ട പാക്കിസ്ഥാന്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെ 15 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

പ്രധാന ബാറ്റ്‌സ്മാന്മാര്‍ സ്ഥിരത പ്രകടിപ്പിക്കാത്തതാണ് അവരെ അലട്ടുന്നത്. ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാന്‍, അഹമ്മദ് ഷെഹ്‌സാദ്, സര്‍ഫ്രാസ് അഹമ്മദ്, ഉമര്‍ അക്മല്‍, ഷൊഐബ് മാലിക്ക്, എന്നിവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ അഫ്രീദിയും മികച്ചൊരു ഇടന്നിങ്‌സ് കാഴ്ചവെച്ചിട്ട് നാളുകളേറെയായി. മികച്ച ഫോമിലുള്ള മുഹമ്മദ് ഹാഫിസാണ് ബാറ്റിങില്‍ നട്ടെല്ല്. നഷ്ടപ്പെട്ട ഫോം തിരിച്ചുപിടിച്ച് ഇന്ത്യന്‍ മണ്ണില്‍ താരങ്ങള്‍ വിജയക്കൊടി പാറിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അഫ്രീദി.

ബൗളിങ് നിര ഏറെ കരുത്തുറ്റതാണ്. ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഏറെ നാള്‍ പുറത്തിരിക്കുകയും അതിനുശേഷം അടുത്തിടെ ടീമില്‍ തിരിച്ചെത്തുകയും ചെയ്ത മുഹമ്മദ് ആമിറാണ് ടീമിന്റെ ശക്തിസ്രോതസ്സ്. ആമിറിനൊപ്പം വഹാബ് റിയാസ്, മുഹമ്മദ് സാമി, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ മറ്റ് പ്രധാന ബൗളര്‍മാര്‍. അഫ്രീദിയുടെ സ്പിന്നും ടീമിന് മുതല്‍ക്കൂട്ടാകും. ഏഷ്യാകപ്പിലെ പരാജയത്തിന് പകരംവീട്ടാന്‍ പാക്കിസ്ഥാനും വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാന്‍ ബംഗ്ലാദേശും കളത്തിലിറങ്ങുമ്പോള്‍ ആവേശകര പോരാട്ടത്തിന് ഈഡന്‍ ഗാര്‍ഡന്‍ സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.