Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎമ്മിന് കീറാമുട്ടിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 11:08 pm IST
in Ernakulam

0000

മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎമ്മിന് കീറാമുട്ടിയാകുന്നു. സാമുദായിക പരിഗണനയും വിഭാഗീയതയും പ്രാദേശിക വാദവും ഉയര്‍ത്തി പാര്‍ട്ടി തൊഴിലാളി ഘടകങ്ങള്‍ രംഗത്തിറങ്ങിയതോടെ സിപിഎം ജില്ലാ ഘടകം പ്രതിസന്ധിയിലായിരിക്കുകയാണ്. കൊച്ചി ഏരിയാ കമ്മറ്റി സെക്രട്ടറി കെ.ജെ. മാക്‌സിയെയാണ് പാര്‍ട്ടി പ്രാദേശിക ഘടകം നിര്‍ദ്ദേശിച്ചത്. എന്നാല്‍ പിന്നീട് ജില്ലാ ലിസ്റ്റില്‍ മുന്‍ മേയര്‍ സി.എം. ദിനേശ് മണിയും മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ പേരും ഉള്‍പ്പെട്ടു. ഇതോടെ പാര്‍ട്ടി ഘടകങ്ങളാല്‍ ശക്തമായ എതിര്‍പ്പുകള്‍ പ്രകടമായി തുടങ്ങി.

വി.എസ്. പക്ഷത്ത് നിന്ന് അധികാരത്തിനായി പിണറായി പക്ഷത്തേയ്‌ക്ക് ചാടിയ സി.എം. ദിനേശ് മണിയെ വി.എസ് അനുകൂല കോട്ടയായ കൊച്ചിയില്‍ പരിഗണിക്കുന്നത് കനത്ത പ്രഹരമായിരിക്കുമെന്നാണ് പാര്‍ട്ടി അണികള്‍ വിലയിരുത്തുന്നത്. പുറമേ വിഭാഗീയത കെട്ടടങ്ങിയെന്ന് പറയുമ്പോഴും താഴെക്കിടയിലിത് നിഴലിക്കുന്നതായാണ് രാഷ്‌ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചി മണ്ഡലത്തിലെ സാമുദായിക വോട്ട് ബാങ്ക് കണക്കാക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കേണ്ടതെന്നാണ് അണികളുടെ പക്ഷം. ഇതിലൂടെ ഏരിയാ സെക്രട്ടറിക്ക് നറുക്ക് വീഴുമെന്നതാണ് ഫലം. എന്നാല്‍ പിണറായി പക്ഷക്കാരും വിമതരും കൈക്കോര്‍ത്ത് ഇതിനെ അട്ടിമറാക്കാനും ശ്രമിക്കുന്നുണ്ട്. ജില്ലാ ഘടകത്തിലെ സ്വാധീനമാണ് ഇതിന് പിന്‍ബലമേകുന്നത്.

ഓരോ മീറ്റിങ്ങ് കഴിയുമ്പോഴും വിഭാഗീയതയും സമുദായ വര്‍ഗ്ഗീയതയും മൂലം കൊച്ചി സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെ കുഴയ്‌ക്കുകയാണ്. യുഡിഎഫിലെ ഗ്രുപ്പിസത്തെക്കാള്‍ വലിയ പ്രതിസന്ധിയാണ് എല്‍ഡിഎഫിന് സിപിഎം നല്‍കുന്നതെന്ന് ഘടകകക്ഷി നേതാക്കളും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.