Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കറുകച്ചാല്‍ മേഖലയില്‍ കഞ്ചാവും നിരോധിത പുകയില ഉല്പ്പന്നങ്ങളും സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:19 pm IST
inKottayam

കറുകച്ചാല്‍ : കറുകച്ചാല്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. വിദ്യാര്‍ത്ഥികളുടെ ഇടയിലാണ് കൂടുതലായും കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളുടേയും ഉപയോഗം വര്‍ദ്ധിക്കുന്നത്. കറുകച്ചാല്‍ അണിയറപ്പട, മാന്തുരുത്തി, നെടുംകുന്നം, പാലമറ്റം, ശാന്തിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും നിരോധിത പുകയില വില്പന നടക്കുന്നത്. കഴിഞ്ഞ ദിവസം ശാന്തിപുരത്തിനടുത്ത് വെളിയത്ത് റബ്ബര്‍ തോട്ടത്തില്‍ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളടക്കം 9 പേരെ പോലീസ് പിടികൂടിയിരുന്നു. ഇരുമ്പുകുഴി, തൃക്കോയിക്കല്‍ ഭാഗത്തു സന്ധ്യാ സമയങ്ങളില്‍ ചെറുസംഘങ്ങള്‍ അക്രമവും നടത്തുന്നു. കഴിഞ്ഞ മാസം തൃക്കോയിക്കല്‍ ഭാഗത്ത് ഇത്തരത്തിലുള്ള സംഘങ്ങള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. പോലീസ് സ്റ്റേഷനില്‍ വച്ച് ഈ കേസ് ഒത്തു തീര്‍പ്പാവുകയും ചെയ്തു. തുടര്‍ന്നും ഈ ഭാഗങ്ങളില്‍ ഇക്കൂട്ടരുടെ ഒത്തു ചേരല്‍ നടക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നുള്ള 20 നും അതിനു താഴെയുള്ള വിദ്യാര്‍ത്ഥികളാണ് ബൈക്കിലെത്തി തൃക്കോയിക്കല്‍ ഭാഗത്ത് സന്ധ്യാ സമയത്ത് തമ്പടിക്കുന്നത്. കറുകച്ചാല്‍ ബസ് സ്റ്റാന്റിന് എതിര്‍വശത്താണ് പ്രധാനമായും കഞ്ചാവു നിരോധിത പുകയില ഉല്പന്നങ്ങളും വില്പന നടക്കുന്നത്. പുലര്‍ച്ചെ തുടങ്ങുന്ന കഞ്ചാവ് വില്‍പ്പന രാവിലെ 8 മണിയോടെയാണ് അവസാനിക്കുന്നത്. പല പ്രദേശത്തു നിന്നുള്ളവരാണ് ഇവിടെ നിരോധിത പുകയില ഉല്പന്നങ്ങളും മറ്റും വാങ്ങാനെത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

Entertainment

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

World

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ വാര്‍ത്തകള്‍

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.