Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സമഗ്ര ഹിന്ദു പുരോഗതിക്കായി പ്രവര്‍ത്തിക്കണം: കെ.പി.ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 11:22 pm IST
in Ernakulam

4മൂവാറ്റുപുഴ: രാഷ്‌ട്രീയക്കാരാല്‍ ദുരിതത്തിലാക്കിയ ഹിന്ദുസമൂഹത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ മുന്നോട്ട് വരണമെന്നും സമഗ്ര ഹിന്ദു പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ആഹ്വാനംചെയ്തു. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ശ്രീ കൈലാസം ഓഡിറ്റോറിയത്തില്‍ നടന്ന എറണാകുളം ജില്ലാ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജില്ലാ കണ്‍വെന്‍ഷന്‍ മുന്‍ ശബരിമല മേല്‍ശാന്തി എ.ആര്‍.രാമന്‍നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രാവിലെ 10-ന് സംസ്ഥാന രക്ഷാധികാരി ആചാര്യ എം.കെ.കുഞ്ഞോല്‍ മാഷ് പതാക ഉയര്‍ത്തി.

ജില്ലാ പ്രസിഡന്റ് വി.ജി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അതിര്‍ത്തിയിലുണ്ടായ വെടിവയ്‌പ്പിലും മറ്റും മരണമടഞ്ഞ ജവാന്മാരേയും സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരേയും കലാകാരന്മാരേയും അനുസ്മരിച്ചു.

ചടങ്ങില്‍ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത സിവിലിയനായിരുന്ന ഉണ്ണികൃഷ്ണന്‍ കര്‍ത്ത, രാഷ്‌ട്രപതിയുടെ അദ്ധ്യാപക മെഡല്‍ നേടിയ കെ.വിനോദ് എന്നിവരെ ആദരിച്ചു. അക്ഷരമുറ്റം പരിപാടിയില്‍ മികവ് തെളിയിച്ച കലാപ്രതിഭകളായ പ്രതിഭപ്രതാപ്, സൂരജ് സുരേന്ദ്രന്‍ എന്നിവരെ അനുമോദിച്ച് പാരിതോഷികം നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ ട്രഷറര്‍ പി.സി.ബാബു, ജില്ലാ സംഘടനാ സെക്രട്ടറി എ.ബി.ബിജു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍.രമേശ് സ്വാഗതവും ജില്ലാ സമിതിയംഗം ബാബുമാനിക്കാട് നന്ദിയും പറഞ്ഞു. പഞ്ചായത്ത്-ജില്ലാ-താലൂക്ക് ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി. ഉച്ചകഴിഞ്ഞ് നടന്ന സമാപനസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.വി.ശിവന്‍, സംസ്ഥാന സെക്രട്ടറി എം.പി.അപ്പു, കെ.പി.സുരേഷ്, ക്യാപ്റ്റന്‍ സുന്ദരം എന്നിവര്‍ പങ്കെടുത്തു. 500 ഭാരവാഹികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍നിന്നും 16അംഗ ജില്ലാസമിതിയെ പ്രഖ്യാപിച്ചു. വി.ജി.ശശികുമാര്‍ (അദ്ധ്യക്ഷന്‍), പി.കെ.ബാഹുലേയന്‍, വേണു.കെ.ജി.പിള്ള, എം.കെ.അംബേദ്കര്‍ (ഉപാദ്ധ്യക്ഷന്മാര്‍), എ.ബി.ബിജു, കെ.ആര്‍.രമേശ് (ജനറല്‍ സെക്രട്ടറിമാര്‍), എ.കെ.സുബ്രഹ്മണ്യന്‍ (സംഘടനാ സെക്രട്ടറി), പി.സി.ബാബു (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. വൈകിട്ട് 4.30ന് പതാക താഴ്‌ത്തിയതോടുകൂടി കണ്‍വെന്‍ഷന്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

Article

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.