Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കുന്നു: അശോകന്‍ കുളനട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:01 pm IST
inPathanamthitta

പത്തനംതിട്ട: സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ നടപ്പിലാക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ കേരളത്തില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറന്മുളയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലേയും ബൂത്തുതലം മുതല്‍ ഗൃഹസമ്പര്‍ക്കപരിപാടി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോന്നി നിയോജകമണ്ഡലത്തിലെ മലയാലപ്പുഴ പഞ്ചായത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് മലയാലപ്പുഴ , രഘുനാഥ് കിഴക്കുപുറം, ബിന്ദു ഹരികുമാര്‍, അശ്വിനി കുമാര്‍, നന്ദകുമാര്‍, എം.എസ്.വിദ്യാനാഥ്, പ്രശോഭ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഗിരീഷ് കളഭം, ഹരികുമാര്‍, കൃഷ്ണകുമാര്‍, ഉദയകുമാര്‍, രാജന്‍ബാബു, മീനാ.എം.നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലഞ്ഞൂരില്‍ ജയപ്രകാശ്, ആര്‍.അനില്‍കുമാര്‍, ടി.ഡി.സാബു, വി.പി.സന്തോഷ്, ബാബുക്കുട്ടന്‍, വിഷ്ണു, മനു എന്നിവര്‍ നേതൃത്വം നല്‍കി. കോന്നിയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രസന്നന്‍ അമ്പലപ്പാട്ട് , പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനില്‍ ചെങ്ങറ, മനോജ് വകയാര്‍, ശിവപ്രകാശ്, മഞ്ജു രഘുനാഥ്, ജനാര്‍ദ്ദനന്‍, മണിയന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. മൈലപ്ര പഞ്ചായത്തില്‍ നടന്ന സമ്പര്‍ക്കപരിപാടിക്ക് പി.ആര്‍.അനില്‍, മനോജ് കുമാര്‍, ബി.അഭിലാഷ്, സുകുമാരപണിക്കര്‍ , സോമന്‍, പോള്‍സണ്‍ സന്ധ്യാമനോജ്, വിനീത് , എന്നിവര്‍ നേതൃത്വം നല്‍കി.

ഏനാദിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസമ്പര്‍ക്ക പരിപാടിയ്‌ക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതി കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സതീഷ് കുമാര്‍, സുധാകരന്‍, ഭാരവാഹികളായ ശശിധരന്‍നായര്‍, ജയചന്ദ്രന്‍, അനില്‍.സി.ബൊക്കാറോ, രതീഷ്, പ്രവീണ്‍, അരുണ്‍ കുമാര്‍, രാഹുല്‍.ജി, രാഹുല്‍.ആര്‍, അഖില്‍, അഡ്വ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആറന്മുള നിയോജകമണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഉദ്ഘാടനം ചെയ്തു. കെ.എന്‍.സുരേഷ് കുമാര്‍, ഗോപിനാഥപിള്ള, മാധവന്‍പിള്ള, പ്രേം ആറന്മുള, ഗോപാലകൃഷ്ണന്‍നായര്‍, മുരളീധരന്‍നായര്‍, ബാലകൃഷ്ണന്‍ മാലക്കര, അനില്‍കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ഇലന്തൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്‍.നായരും ചെന്നീര്‍ക്കരയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശിയും ഉദ്ഘാടനം ചെയ്തു. ഓമല്ലൂരില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ് നേതൃത്വം നല്‍കി. കുളനടയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.

തിരുവല്ലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ ഗൃഹസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്തു. അനീഷ് വര്‍ക്കി, ലാല്‍ബിന്‍, മനോജ് കുമാര്‍, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടൂരില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. റാന്നിയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനോജ്കുമാര്‍, ടി.എന്‍.ചന്ദ്രശേഖരന്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.