Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അശാസ്ത്രീയമായ ചെക്ക്ഡാം നിര്‍മ്മാണം ബിജെപി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 10:56 pm IST
inKottayam

എരുമേലി: ജനങ്ങള്‍ക്ക് യാതൊരുവിധ പ്രയോജനവുമില്ലാത്ത സ്ഥലത്ത് അശാസ്ത്രീയമായി ചെക്കാഡാം നിര്‍മ്മിക്കാനുള്ള മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.

എരുമേലി-കൊരട്ടി വലിയതോട്ടില്‍ ചെമ്പകത്തുങ്കല്‍ പാലത്തിന് സമീപത്തായി പാറക്കെട്ട് നിറഞ്ഞ സ്ഥലത്ത് ചെക്ക് ഡാം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതിനായി 45 ലക്ഷം രൂപയ്‌ക്ക് കരാര്‍ നല്‍കി.

കഴിഞ്ഞ ദിവസം പണികളാരംഭിച്ചപ്പോഴാണ് ചെക്ക്ഡാം നിര്‍മ്മാണം സംബന്ധിച്ച് നാട്ടുകാര്‍ അറിയുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ പാസാക്കിയാണ് ചെക്ക്ഡാം നിര്‍മ്മിക്കുന്നതെന്നും ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിതെന്നും മൈനര്‍ ഇറിഗേഷന്‍ എ.ഇ. ശോശാമ്മ ജന്മഭൂമിയോട് പറഞ്ഞു.

ആള്‍ത്താമസമില്ലാത്ത മേഖലയില്‍ ചെക്ക്ഡാം നിര്‍മ്മിക്കുന്നതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നതെന്നും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്‍.സോജി പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ് ചെക്ക്ഡാം നിര്‍മ്മിക്കുന്നതെന്നുള്ള പി.സിജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ദുരൂഹതയും വന്‍ അഴിമതിയുമാണെന്നും സോജി പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനാവശ്യത്തിനാണെങ്കില്‍ വലിയ അമ്പലം മുതല്‍ വാവര് പള്ളിവരെയുള്ള തോട്ടില്‍ ഡാം നിര്‍മ്മിക്കുന്നതിനു പകരം ആളൊഴിഞ്ഞ കേന്ദ്രത്തില്‍ ഡാം നിര്‍മ്മിക്കുന്നതിനുപിന്നില്‍ സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വലിയ തോട്ടില്‍ ചെക്ക് ഡാം നിര്‍മ്മിക്കുക വഴി സമീപ പ്രദേശത്തെ കിണറുകളില്‍ ജലനിരപ്പ് നിലനിര്‍ത്താനാകുമെന്നാണ് ഇറിഗേഷന്‍ ഓവര്‍സിയര്‍ പറയുന്നത്. എന്നാല്‍ ഈ ചെക്ക്ഡാം നിര്‍മ്മിക്കുന്ന സ്ഥലത്ത് ഒരു കുടുംബം മാത്രമാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതിയുണ്ടെങ്കില്‍ സ്ഥലം മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകമെന്നും ഇറിഗേഷന്‍ വകുപ്പ് പറയുന്നു.

സമരത്തിന് നേതാക്കളായ സി.ആര്‍. അനില്‍, കെ.കെ. സജീവന്‍, എസ്. മനോജ്, വി.ആര്‍. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.