Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപ്പര്‍കുട്ടനാട്ടില്‍ വിളവെടുപ്പ് വെള്ളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 08:58 pm IST
inPathanamthitta

തിരുവല്ല: നൂറുമേനിയുടെ നിറച്ചാര്‍ത്തില്‍ അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ അപ്പര്‍കുട്ടനാടന്‍ കര്‍ഷകന് തിരിച്ചടിയായി. വ്യാഴാഴം വെള്ളിദിവസങ്ങളില്‍ കൊയ്‌ത്തുകഴിഞ്ഞ നിരണം പെരിങ്ങര പഞ്ചായത്തുകളിലെ പാടങ്ങളിലാണ് നെല്‍കറ്റകള്‍ നനഞ്ഞത്. വിളവ് പാകമായ ഏക്കര്‍ കണക്കിന് പാടശേഖരങ്ങളാണ് ഇപ്പോഴും കൊയ്‌ത്തു കാത്തുകിടക്കുന്നത.് പാണാകേരി, പടവിനകം, വേങ്ങല്‍ തുടങ്ങിയ പാടങ്ങളിലെ വിളവടുത്ത നെല്‍ചെടികളെല്ലാം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണോട് ചേര്‍ന്നു.കൊയ്‌ത്ത് യന്ത്രങ്ങളുടെ കുറവും ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാതായതും കര്‍ഷകര്‍ക്ക് തിരിച്ചടിയായതിനു പിന്നാലെയാണ് അപ്രതീക്ഷിത മഴയും വെള്ളിടിയായത്.

കൊയ്‌ത്ത് കഴിഞ്ഞ പാടങ്ങളിലെ നെല്ല് മിക്കയിടത്തും കണ്ടത്തില്‍ തന്നെ കിടക്കുകയാണ്. മഴയോടൊപ്പമുണ്ടായിരുന്ന കാറ്റാണ് ചിലയിടങ്ങളില്‍ വിനായായത്. വിളവ് അടുത്ത പാടങ്ങളില്‍ നെല്ല് കൊഴിഞ്ഞും, ചെടിമറിഞ്ഞും കിടക്കുന്ന അവസ്ഥയിലാണ.മിക്കയിടങ്ങളിലും പ്രതികൂല കാലവസ്ഥയായതിനാല്‍ രണ്ടുപ്രാവശ്യത്തെ വിതനടത്തേണ്ടിവന്നു.പിന്നീട് മഴചതിച്ചില്ലങ്കിലും വിളവെടുപ്പ് കാലത്തെ അപ്രതീക്ഷിത മഴ കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടായി .വേണ്ട നിര്‍ദ്ദേശം കൊടുക്കാന്‍ പോലും കൃഷിവകുപ്പ് എത്താറില്ലന്ന് കര്‍ഷകര്‍ പറയുന്നു.് പെരിങ്ങരയില്‍ കൃഷിഓഫീസറിന്റെ തസ്ഥിക ഒഴിഞ്ഞ് കിടന്നിട്ട് അഞ്ചു മാസമായി . പകരം കടപ്രയിലെ കൃഷി ഓഫിസര്‍ക്കാണു ചുമതല. ഫലത്തില്‍ കൊയ്‌ത്തിനു കര്‍ഷകരെ ഏകീകരിക്കേണ്ട കൃഷിവകുപ്പിന്റെ ഉേദ്യാഗസ്ഥരുടെ സേവനം ലഭിക്കുന്നില്ല. ജില്ലയിലെ തന്നെ ഒരു കൃഷി ഓഫിസറെയായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷവും പാഡി ഓഫിസറായി നിയമിച്ചിരുന്നത്. എന്നാല്‍, ഇക്കൊല്ലം സപ്ലൈകോയിലെ ഒരുേദ്യാഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്.വേണ്ടത്ര പരിചയമില്ലാത്തത് കൊണ്ട് അതും ഏകീകരണത്തിന് വിലങ്ങുതടിയായി.ഇന്നലയും ഈ പ്രദേശത്ത് ഉണ്ടായ മഴ കര്‍ഷകരെ ആശങ്കപ്പെടുത്തി.വിത ഒരേസമയത്ത് നടന്നിതിനാല്‍ ജ്യോതി ഇനത്തില്‍ പെട്ട നല്ല് വിതച്ച പാടമ്ാണ് ഇപ്പോള്‍ കൊയ്‌ത്തിന് പാകമായിരിക്കുന്നത് ഇന്നാല്‍ ഉമ ഇനം വിതച്ച പാടങ്ങള്‍ക്ക് 15 ദിവസത്തെ താമസംകൂടിയുണ്ട്. വേങ്ങല്‍ പാടശേഖരത്ത് 14നും പടവനാകത്ത് 22 രണ്ടിനുമാണ് കൊയ്‌ത്ത് നിശ്ചിയിച്ചിരിക്കുന്നത്. അടുത്തദിവസങ്ങളില്‍ കൂടുതല്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ എത്തിച്ച് അടുത്തമഴക്ക് മുമ്പ്

വിളവെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.എന്നാല്‍ അടിയ ന്തര നടപടി ഉണ്ടായില്ലങ്കില്‍ 16ന് കൃഷിവകുപ്പും പാടശ്ശേഖരസമിതിയും സംയുക്തമായി നടത്തുന്ന യോഗം ബഹിഷ്‌കരിക്കാനും ഒരു വിഭാഗം കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.