Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ നഗരത്തെ കാവിക്കടലാക്കി ബിഎംഎസ്‌ആര്‍എ ശക്തിപ്രകടനം: ആയിരങ്ങള്‍ അണിനിരന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:07 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ കാവികടലാക്കി ബിഎംഎസ്‌ആര്‍എ ശക്തിപ്രകടനം. പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ബിഎംഎസ്‌ആര്‍എ രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായായിരുന്നു റാലി. റാലിയോടുകൂടി ഭാരതീയ മെഡിക്കല്‍ സെയില്‍സ്‌ റെപ്രസന്റേറ്റീവ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‌ ഇന്നലെ കണ്ണൂരില്‍ തുടക്കമായി. വൈകുന്നേരം അഞ്ചു മണിയോടെ വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സ്റ്റേഡിയോ കോര്‍ണറില്‍ സമാപിച്ചു. ശിങ്കാരിമേളത്തിന്റെയും ബാന്റ്‌ മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ മെഡിക്കല്‍ മേഖലയിലെ ബിഎംഎസിന്റെ പ്രതാപം വിളിച്ചോതുന്നതായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാലത്തുതന്നെ നഗരത്തിലേക്ക്‌ എത്തിച്ചേര്‍ന്ന നൂറുകണക്കിന്‌ ബിഎംഎസ്‌ആര്‍എ പ്രവര്‍ത്തകര്‍ വര്‍ധിത ആവേശത്തോടെയാണ്‌ പ്രകടനത്തില്‍ അണിചേര്‍ന്നത്‌. പ്രകടനത്തിന്‌ ശേഷം സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം ബിഎംഎസ്‌ അഖിലേന്ത്യാ സെക്രട്ടറി ദുരൈരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡണ്ട്‌ കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ്‌ആര്‍എ സംസ്ഥാന പ്രസിഡണ്ട്‌ പി.എന്‍.പ്രദീപ്‌ അധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ആര്‍എ സംസ്ഥാന അധ്യക്ഷന്‍ പി.എന്‍.പ്രദീപ്‌, ബിഎംഎസ്‌ആര്‍എ സംസ്ഥാന സംഘടനാ സെക്രട്ടറി സി.പി.ഗോപീകൃഷ്‌ണന്‍, ബിഎംഎസ്‌ആര്‍എ സംസ്ഥാന സെക്രട്ടറി കെ.സുരേഷ്‌ കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ ആര്‍.വേണുഗോപാല്‍, ജലേഷ്‌ കുമാര്‍, എം.അനീഷ്‌കുമാര്‍, ഉപേന്ദ്രന്‍, വൈസ്‌ പ്രസിഡണ്ടുമാരായ സുദര്‍ശനന്‍ നായര്‍, സതീഷ്‌ പൈ, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ജയദീപ്‌ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

ഇന്ന്‌ രാവിലെ 10 മണിക്ക്‌ പോലീസ്‌ അസോസിയേഷന്‍ ഹാളില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം നടക്കും. ബിഎംഎസ്‌ അഖിലേന്ത്യാ സെക്രട്ടറി ദുരൈരാജ്‌ ഉദ്‌ഘാടനം ചെയ്യും. ബിഎംഎസ്‌ആര്‍എ സംസ്ഥാന അധ്യക്ഷന്‍ പിഎന്‍.പ്രദീപ്‌ പതാക ഉയര്‍ത്തും. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ബിഎംഎസ്‌ആര്‍എം അഖിലേന്ത്യാ അധ്യക്ഷന്‍ കെ.രാംകുമാര്‍, എന്‍എഫ്‌എസ്‌ആര്‍യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.പ്രദീപ്‌ റോയ്‌, എഡബ്ല്യുബിഎന്‍ആര്‍യു ട്രഷറര്‍ സുബീര്‍ ബന്ദോപാധ്യായ തുടങ്ങിയവര്‍ സംസാരിക്കും. സമാപന സമ്മേളനം ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്‌ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.