Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാഭ്യാസവകുപ്പ് ന്യൂനപക്ഷങ്ങള്‍ ഹൈജാക്ക് ചെയ്തു: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 11:16 pm IST
in Ernakulam

മരട്: അന്‍പതു വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങള്‍ ഹൈജാക്ക് ചെയ്തുവെച്ചിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നെട്ടൂര്‍ നോര്‍ത്ത് എസ്എന്‍ഡിപി ശാഖ ഗുരുദേവ മണ്ഡപ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഈഴവ സമുദായത്തിന് തുല്യനീതി നിഷേധിക്കുകയാണ്. എസ്എന്‍ഡിപി യോഗത്തിന്റെ കേസുകള്‍ വാദിക്കുന്നയാളായതിനാല്‍ അഡ്വ. രാജന്‍ ബാബുവിനെ കെപിസിസി പ്രസിഡന്റ് യുഡിഎഫില്‍ നിന്നും നിഷ്‌കാസനം ചെയ്തു. നീതി ലഭിക്കാന്‍ ഇടയുള്ളത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍നിന്നുമാണ്. കേരളത്തിലെ ഹൈന്ദവ സമുദായത്തിന് തുല്യനീതി ലഭിക്കണമെങ്കില്‍ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നാല്‍ മാത്രമേ രക്ഷയുള്ളൂവെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് നായാടി മുതല്‍ നമ്പൂതിരി വരെയും കൃസ്ത്യാനികളും മുസ്ലിംങ്ങളും ഉള്ള ബിഡിജെഎസ് എന്ന രാഷ്‌ട്രീയ പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

നെട്ടൂര്‍ നോര്‍ത്ത് കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ നടന്ന സമര്‍പ്പണ സമ്മേളനത്തില്‍ കണയന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കണയന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ പി.ഡി. ശ്യാംദാസ്, ഗുരുദേവ വിഗ്രഹം സമര്‍പ്പിച്ച ചക്കരപ്പറമ്പ് വി.എസ്. രാമകൃഷ്ണന്‍, യൂണിയന്‍ നേതാക്കളായ ടി.കെ. പത്മനാഭന്‍ മാസ്റ്റര്‍, എം.ഡി. അഭിലാഷ്, സുധീര്‍കുമാര്‍ ചോറ്റാനിക്കര, അനീഷ് തോട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു. വി.എസ്. രാമകൃഷ്ണന്‍, സ്ഥപതി ഷാജി കുമ്പളം, കോണ്‍ട്രാക്ടര്‍ കൃഷ്ണകുമാര്‍, എഞ്ചിനീയര്‍ സുധീര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. ശാഖ സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് കെ. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.