Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രത് ജഹാന്‍ കേസ് അട്ടിമറി: അന്വേഷണം പ്രഖ്യാപിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 07:48 am IST
in India

ന്യൂദല്‍ഹി : ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും കുടുക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ നടത്തിയ അട്ടിമറികളെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് ദിനംപ്രതി നടുക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണിത്. ഇസ്രത് ജഹാന്‍ കേസില്‍ സത്യവാങ്മൂലം തിരുത്തിയതു സംബന്ധിച്ച് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ലോകസ്ഭയെ അറിയിച്ചു.

കേന്ദ്രആഭ്യന്തരമന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നിലെ കാരണങ്ങളാണ് ആഭ്യന്തരവകുപ്പ് അന്വേഷണ വിധേയമാക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കേന്ദ്രആഭ്യന്തരസെക്രട്ടറി അറ്റോര്‍ണി ജനറലിന് 2009ല്‍ അയച്ച രണ്ടു കത്തുകള്‍ കാണാതായെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്നത്തെ അറ്റോര്‍ണി ജനറല്‍ പരിശോധിച്ച രണ്ട് സത്യവാങ്മൂലങ്ങളും കാണാതായിട്ടുണ്ട്, രാജ്‌നാഥ്‌സിങ് അറിയിച്ചു.

അന്നത്തെ കേന്ദ്രആഭ്യന്തരമന്ത്രിയാണ് സത്യവാങ്മൂലം തിരുത്തി സമര്‍പ്പിച്ചതെന്ന് പി.ചിദംബരത്തിന്റെ പേരു പരാമര്‍ശിക്കാതെ രാജ്‌നാഥ്‌സിങ് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നടന്ന വലിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മുംബൈയിലെ വിചാരണ കോടതി മുമ്പാകെ ഡേവിഡ് ഹെഡ്‌ലിയുടെ മൊഴി യുപിഎ സര്‍ക്കാര്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലമായിരുന്നു യാഥാര്‍ഥ്യമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇസ്രത് ജഹാന്റെ ലഷ്‌ക്കറെ തോയ്ബ ബന്ധം മറച്ചുപിടിച്ച് രാഷ്‌ട്രീയ നേട്ടത്തിനുപയോഗിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുപിഎ സര്‍ക്കാരിനെയും വിമര്‍ശിച്ച രാജ്‌നാഥ്‌സിങ് ഭീകരവാദ വിഷയങ്ങള്‍ രാഷ്‌ട്രീയവല്‍ക്കരിക്കുന്നതിനെ വിമര്‍ശിച്ചു.

അതിനിടെ ഇസ്രത് കേസില്‍ അട്ടിമറിക്ക് കൂട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തുകാരനായ ഉന്നത കോണ്‍ഗ്രസ് നേതാവ് തന്നെ വിളിച്ചിരുന്നതായി മുന്‍ മുംബൈ പോലീസ് കമ്മീഷണറും എംപിയുമായ സത്യപാല്‍സിങ് ലോക്‌സഭയില്‍ വെളിപ്പെടുത്തി. ഹെഡ്‌ലിയുടെ മൊഴി ആവശ്യപ്പെട്ടപ്പോള്‍ അതു കേന്ദ്രആഭ്യന്തരമന്ത്രിയുടെ പക്കലാണെന്നും തരില്ലെന്നുമുള്ള മറുപടി ലഭിച്ചിരുന്നതായും സത്യപാല്‍സിങ് പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ്മ കേസട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും സത്യപാല്‍ സിങ് ലോക്‌സഭയില്‍ അക്കമിട്ട് നിരത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.