Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വര്‍ഗ്ഗീയ അശ്വിനികുമാര്‍ ജ്വലിക്കുന്ന ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 12:31 am IST
in Kannur

സതീശന്‍ ഇരിട്ടി

2005 മാര്‍ച്ച്‌ 10 .സ്വര്‍ഗ്ഗീയ അശ്വിനികുമാര്‍ വീരബലിദാന ദിനം മറക്കാന്‍ ശ്രമിക്കും തോറും നൊമ്പരപ്പെടുത്തുന്ന ഒരുപാട്‌ ചോദ്യങ്ങളുമായി മാനവഹൃദയങ്ങളിലേക്ക്‌ കടന്നുവരുന്ന ഒരു ദിനം. നമ്മുടെ സംസ്‌കാരത്തെയും ഹൈന്ദവവിശ്വാസങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏതു മനുഷ്യന്റേയും ഹൃദയത്തില്‍ വേദനയുടെ മുള്ളുകള്‍ പാവുന്ന ദിനം.

മരിക്കാത്ത ഓര്‍മ്മയായി ജനമനസ്സുകളുടെ ആഴങ്ങളില്‍ ഒരു പാവനസ്‌മൃതിയായി അശ്വിനി ഇന്നും ജീവിക്കുന്നു. വളരെ ചെറിയ കാലംകൊണ്ട്‌ താന്‍ നടന്നുതീര്‍ത്ത വഴികളിലൂടെ കടന്ന്‌ വരുന്നവര്‍ക്ക്‌ വഴിവിളക്കായി, ഒരു ദിവ്യജ്യോതിസ്സായി സുകൃത കര്‍മ്മങ്ങള്‍ക്ക്‌ പ്രചോദനമായി അദ്ദേഹത്തിന്റെ സ്‌മൃതികള്‍ നമുക്ക്‌ മുന്നേ നടക്കുന്നു. തനിക്കു മുന്നില്‍ വലിയവനും ചെറിയവനുമില്ലെന്നു വിനയം കൊണ്ട്‌ കാണിച്ചുകൊടുത്ത ഒരു മനുഷ്യന്‍. ചുറ്റും നടമാടുന്ന അധര്‍മ്മത്തിന്റെ ചെളിക്കുണ്ടുകളിലിറങ്ങാതെ സനാതന ധര്‍മ്മത്തിന്റെ പ്രചണ്ഡമായ വഴികളിലൂടെ നടക്കുകയും തനിക്കു മുന്നിലും പിന്നിലുമുള്ള ജനമനസ്സുകളില്‍ സാധാരണക്കാരനുപോലും മനസ്സിലാവുന്ന ഭാഷയില്‍ തന്റെ അറിവിന്റെ അമൃതാക്ഷരങ്ങള്‍ വിളമ്പി നേരിന്റെ വഴികാട്ടിക്കൊടുത്ത ഒരു വലിയ ചെറിയ മനുഷ്യന്‍.

ഗീതാഗ്രാമം എന്ന പേരിന്റെ ഉപജ്‌ഞാതാവ്‌. താന്‍ ജനിച്ചുവളര്‍ന്ന പുന്നാട്‌ എന്ന ഗ്രാമത്തെ കേരളത്തില്‍ എന്നല്ല �ഭാരതത്തില്‍ തന്നെ ഗീതാഗ്രാമം എന്നപേരില്‍ അറിയപ്പെടുന്ന വിധം വെള്ളവും വളവും ചേര്‍ത്ത്‌ അദ്ദേഹം വളര്‍ത്തിയെടുത്തു. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ മറ്റ്‌ ഗ്രാമങ്ങളിലേക്കും ഇപ്പോള്‍ ഗീതയും ഗീതാസാരവും പടര്‍ന്ന്‌ പിടിച്ചുകൊണ്ടിരിക്കുന്നു. പിഞ്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍വരെ അതില്‍ അണിനിരക്കുന്നു.

അശ്വിനി കൈവെച്ച മേഖലകളെല്ലാം ഇന്ന്‌ വളര്‍ച്ചയുടെ പടവുകളിലാണ്‌ എന്നറിയുബോഴാണ്‌ പുതു തലമുറ അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്‌ചയുടെ ആഴവും പരപ്പും ശരിക്കും മനസ്സിലാക്കുന്നത്‌. കേരളത്തിലെ അറിയപ്പെടുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്റെ പടവുകള്‍ കെട്ടിപ്പടുക്കുന്നതില്‍ അശ്വിനിയുടെ പങ്ക്‌ ചെറുതല്ലായിരുന്നു. മലയോര മേഖലയില്‍ പ്രശസ്‌തിയിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുന്ന പുന്നാട്‌ നിവേദിതാ വിദ്യാലയത്തിന്റെ സ്ഥാപക പ്രസിഡണ്ടായിയിരുന്നു അശ്വിനി. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന പുന്നാട്‌ വിവേകാനന്ദ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ മുഖ്യ ശില്‍പ്പിയും ഇദ്ദേഹമായിരുന്നു.

അശ്വിനികുമാര്‍ തന്റെ അറിവിന്റെ വെളിച്ചം തൂവാത്ത ക്ഷേത്രങ്ങളും, സാംസ്‌കാരിക സദസ്സുകളും മലബാര്‍ മേഖലയില്‍ വളരെ വിരളമാണെന്നു പറയാം. കൂടാതെ കേരളത്തിന്റെ പല �ഭാഗങ്ങളിലും അദ്ദേഹം തന്റെ അറിവിന്റെ ആദ്ധ്യാത്മിക വിഭവങ്ങള്‍ വിളമ്പിനടന്നു. ഒരു മിന്നല്‍പ്പിണര്‍ പോലെ വന്നു മറഞ്ഞുപോയെങ്കിലും ആ ഞൊടിയിടയില്‍ അദ്ദേഹം നിറച്ചത്‌ ഒരു വലിയ സംസ്‌കാരത്തിന്റെ ഒരിക്കലുമണയാത്ത വെളിച്ചമാണ്‌. ഒരു സൂര്യതേജസ്സാണ്‌. മനുഷ്യ സമൂഹത്തെ സത്യത്തിന്റെയും ,സത്‌കര്‍മ്മത്തിന്റെയും ,വിനയത്തിന്റെയും വിവേകത്തിന്റെയും നേര്‍വഴിയിലേക്ക്‌ നയിക്കാന്‍ പ്രചോദനമേകുന്ന ഒരു സൂര്യതേജസ്സ്‌. ഈ തേജസ്സ്‌ ഓരോ മനുഷ്യനിലും സമൂഹത്തിന്നുവേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയുടെ മനസ്സിലും ഒരിക്കലും അണയാതെ സൂക്ഷിക്കുവാന്‍ നമുക്ക്‌ കഴിയണം. ഭാരതത്തിന്റെ മുക്കിലും മൂലയിലും ഒളിഞ്ഞു നിന്ന്‌ നമ്മുടെ രാഷ്‌ട്രത്തിനെതിരെ, നമ്മുടെ സംസ്‌കാരത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന വിധ്വംസകശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്ന ഇക്കാലത്ത്‌ അശ്വിനിയുടെ പ്രസക്തി ഏറെ വലുതാണെന്ന്‌ നാം തിരിച്ചറിയണം. അദ്ദേഹത്തിന്റെ ആദര്‍ശപൂര്‍ണ്ണമായ ജീവിതം നമ്മള്‍ ഓരോ പ്രവര്‍ത്തകനും മനസ്സ്‌ നിറയെ ഉള്‍ക്കൊള്ളണം. അശ്വിനി നമുക്ക്‌ ഒരു പ്രതീകമാകണം. അപ്പോള്‍ മാത്രമേ അശ്വിനിയെന്ന വീര ബലിദാനിയുടെ ആത്മാവിന്‌ യഥാര്‍ത്ഥ മോക്ഷം ലഭിക്കുകയുള്ളൂ എന്ന സത്യം നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.