ന്യൂദല്‍ഹി: ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതി പ്രകാരം നാലേകാല്‍ ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി കല്‍രാജ് മിശ്ര ലോക്‌സഭയില്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട 55,000 പദ്ധതികള്‍ക്കായി 1139 കോടി രൂപ ഈ വര്‍ഷം ചെലവിടും.