Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മന്ത്രി അടൂര്‍പ്രകാശ് രാജിവെയ്‌ക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 08:57 pm IST
in Pathanamthitta

കോന്നി: നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മെത്രാന്‍കായല്‍ പദ്ധതിയ്‌ക്ക് അനുമതി നല്‍കിയ മന്ത്രി അടൂര്‍പ്രകാശ് രാജിവെയ്‌ക്കണമെന്ന് ബിജെപി കോന്നി നിയോജകമണ്ഡലം കമ്മിറ്റി. കോടതിവിധിയും നിയമസഭാ തീരുമാനവും കാറ്റില്‍ പറത്തിയ റവന്യൂമന്ത്രിയ്‌ക്കെതിരേ നപടിപടി സ്വീകരിക്കണം. വികസന നായകന്‍ എന്ന അടൂര്‍പ്രകാശിന്റെ സ്വയംപ്രഖ്യാപിത പരിവേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ്. അദ്ദേഹം പ്രഖ്യാപിക്കുന്ന കോടികളുടെ പദ്ധതികള്‍ ബിസിനസ് താല്‍പര്യത്തോടെ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് കുമരകം മെത്രാന്‍ കായലിലെ 378 ഏക്കറും എറണാകുളം കടമക്കുടിയില്‍ 48 ഏക്കറും വയല്‍ നികത്താന്‍ റവന്യൂവകുപ്പ് തിരക്കിട്ട് അനുമതി നല്‍കിയ സംഭവം. നെല്‍വയല്‍ നീര്‍ത്തട നിയമം അട്ടിമറിച്ചും കായല്‍ നികത്തരുതെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ചുമാണ് കോടികള്‍ കൊള്ളയടിക്കുവാനുള്ള ഭൂമി കൈയേറ്റത്തിന് മന്ത്രി കൂട്ടുനിന്നിരിക്കുന്നത്. റെക്കിന്‍ഡോ ഡെവലെപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും മറ്റ് കമ്പനികളും കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഏറ്റവും ഉല്‍പ്പാദന ക്ഷമതയുള്ള 378 ഏക്കര്‍ കൃഷിഭൂമിയാണ് വാങ്ങിക്കൂട്ടിയത്. ഇതിന് ശേഷം ഇവിടെ കൃഷി ചെയ്യുവാനും കമ്പനി അനുവദിച്ചില്ല. അതില്‍ 85 ശതമാനം തൊഴില്‍ നഷ്ടവും സ്ത്രീകള്‍ക്കാണ് സംഭവിച്ചത്. കോടികള്‍ മുടക്കി നടത്തുന്ന വ്യാജ പ്രചരണത്തില്‍ കോന്നിയിലെ വോട്ടര്‍മാര്‍ ഇനിയും വീണുപോകരുതെന്നും നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വികസനത്തിന്റെ പേരില്‍ മന്ത്രി അടൂര്‍പ്രകാശ് നടത്തിയ കോടികളുടെ ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കണമെന്നും ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.മനോജ് മലയാലപ്പുഴ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

New Release

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

Kerala

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

Entertainment

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.