Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം കീറാമുട്ടി; പുതുശ്ശേരിക്ക് എതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 08:56 pm IST
in Pathanamthitta

തിരുവല്ല: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കേരളാകോണ്‍ഗ്രസില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പറ്റി അവ്യക്തത തുടരുന്നു.പാര്‍ട്ടിയിലെ മുതിര്‍ന്ന് നേതാവ ജോസഫ് എം പുതിശ്ശേരിയും ജില്ല പ്രസിഡന്റ് വിക്ടര്‍ ടി തോമസും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇത്തവണയും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായിരിക്കുന്നത്.ആദ്യഘട്ടത്തില്‍ പ്രാമുഖ്യം ലഭിച്ച ജോസഫ് എം പുതുശ്ശേരിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളും ബ്ലോക്ക് കമ്മറ്റികളും രംഗത്തെത്തി.ഇതു സംബന്ധിച്ച എതിര്‍പ്പുകള്‍ അടങ്ങിയ കത്ത് കെപിസിസി നിയോഗിച്ച ഉപസമിതിയുടെ ജില്ലയിലെ സിറ്റിങില്‍ നേതാക്കള്‍ക്ക് കൈമാറി.കെപിസിസി ജനറല്‍ സെക്രട്ടറിയും ജില്ലയുടെ ചുമതലയുമുള്ള മുതിര്‍ന്ന നേതാവ് ശരത്ത് ചന്ദ്രപ്രസാദ്,ഡിസിസി പ്രസിഡന്റ് മോഹന്‍രാജ് ,വിഷ്ണുനാഥ് എംഎല്‍എ എന്നിവരടങ്ങുന്ന കെപിസിസി ഉപസമതിയാണ് കഴിഞ്ഞ ദിവസം സിറ്റിങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യൂഡിഎഫിന് വിരുദ്ധമായ നിലപാടെടുത്ത പുതുശ്ശേരിക്ക് സീറ്റ് നല്‍കെണ്ടന്ന് കാട്ടിയാണ് മണ്ഡലം കമ്മറ്റികള്‍ പുതുശ്ശേരിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മല്ലപ്പളളിയില്‍ എകെ ആന്റണി പങ്കെടുത്ത പരിപാടിയില്‍ നിന്ന് പുതുശ്ശേരി വിട്ടുനിന്നത് അടക്കമുള്ള കാര്യങ്ങള്‍ കത്തില്‍ അക്കമിട്ട് പറയുന്നു.കേരളാകോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും പുതുശ്ശേരിക്ക് സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പുമായി രംഗത്തുവന്നു. യൂത്ത് ഫ്രണ്ട് അടക്കമുളള പോഷക സംഘടനകള്‍ക്കും പുതുശ്ശേരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇതിരഭിപ്രായമാണ് ഉള്ളത്.എന്നാല്‍ വിക്ടറിന് അനുകൂല സമീപനം യൂഡിഎഫില്‍ നിന്നുണ്ടാകാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് പുതുശ്ശേരിയെ അനുകൂലിക്കുന്നവര്‍ പറയുന്നത. ജില്ലയിലെ യൂഡിഎഫിന്റെ അവസാന വാക്കായ പി.ജെ കുര്യനും പുതുശ്ശേരിക്കെതിരാണ്. ബാര്‍ കോഴ സംബന്ധിച്ച് പുതുശ്ശേരി നടത്തിയ വിവാദ വെളിപ്പെടുത്തല്‍ തിരുവല്ലയിലെ ഒരു പ്രമുഖ ബാര്‍ ഉടമ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിയും ജോസ് കെ മാണിയും പണം കൈപ്പറ്റിയിട്ടുണ്ടെന്ന പുതുശ്ശേരിയുടെ അഭിപ്രായമാണ് ബാര്‍ ഉടമ മൊബൈലില്‍ പകര്‍ത്തിയത്. സംഭാഷണത്തിന്റെ ശബ്ദരേഖ മാസങ്ങള്‍ക്ക് മുമ്പ് ചില ദൃശ്യമാധ്യമങ്ങള്‍ പുറത്ത് വിട്ടത് പാര്‍ട്ടിക്കുളളില്‍ വന്‍ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മാണിക്ക് പുതുശ്ശേരിയോട് ഉണ്ടായ കടുത്ത നീരസം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നും ഇത് പുതുശ്ശേരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളി ആയേക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. രണ്ട് ലക്ഷത്തി നാലായിരത്തി അഞ്ഞൂറ്റി എണ്‍പത്തി രണ്ട് വോട്ടറന്മാരുളള മണ്ഡലത്തില്‍ വിക്ടര്‍ടി തോമസിനെ മൂന്നാം വട്ടവും പരിഗണിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ എത്തുന്ന്.ആദ്യതവണ സാം ഈപ്പനും രണ്ടാം തവണ പുതുശ്ശേരിയും കാലുവാരിയതാണ് വിക്ടറിന് തിരിച്ചടിയായത ്.2006ല്‍ 80921 വോട്ടുകള്‍ക്കും രണ്ടാം വട്ടം 10767 വോട്ടുകള്‍ക്കുമാണ് മാത്യു ടി തോമസിനോട് വിക്ടര്‍ പരാജയപ്പെട്ടത്. ഏതായാലും ഈതെരഞ്ഞെടുപ്പിലും അസ്വാരസ്യങ്ങളും കാലുവാരലും വലതുപക്ഷത്തിന് തലവേദനയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

New Release

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

Kerala

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

Entertainment

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.