Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശിവരാത്രിക്കൊരുങ്ങി പശ്ചിമകൊച്ചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:03 pm IST
inErnakulam

മട്ടാഞ്ചേരി: മഹാശിവരാത്രിക്ക് പശ്ചിമകൊച്ചിയിലെ ക്ഷേത്രങ്ങളൊരുങ്ങി. പുരാതനമായ മുതലിയാര്‍ ദേശത്തെ രാമേശ്വരം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നിര്‍മ്മാല്യം ദര്‍ശനവും അഭിഷേകവും നടക്കും. തുടര്‍ന്ന് ശിവാനന്ദല ഹരിശീവേലി ഉച്ചയ്‌ക്ക് പ്രസാദൂട്ട് വൈകിട്ട് ഭജന തിരുവാതിരക്കളി. രാത്രി ശ്രീഭുത ബലി. തായമ്പക എഴുന്നള്ളിപ്പ് എന്നിവയും ഗാനമേളയും നടക്കും. ആനവാതില്‍ പഴയന്തര്‍ കൊട്ടാരവള്ളിലെ ശിവക്ഷേത്രത്തില്‍ ജലധാര, രുദ്രജപം, അഭിഷേകം എഴുന്നള്ളിപ്പ് ശിവരാത്രി പൂജ എന്നിവ നടക്കും. പനയപ്പള്ളി ശിവക്ഷേത്രത്തില്‍ ഭജന അഭിഷേകം ശിവരാത്രി പുജ എന്നിവ നടക്കും. ചെറളായി ഉദ്വാനേശ്വരം ശിവക്ഷേത്രത്തില്‍ രാവിലെ പ്രഭാതശീവേലി, നിത്യപൂജ ആരതി വൈകിട്ട് കാഴ്ചശീവേലി.

നൃത്തനൃത്തങ്ങള്‍ രാത്രി കൊങ്കണി സാമൂഹ്യം ഹാസ്യനാടകം രാത്രി ശിവരാത്രി പൂജ എഴുന്നള്ളിപ്പ് എന്നിവ നടക്കും. കേരളേശ്വര്‍ ശിവക്ഷേത്രത്തില്‍ രാവിലെ രുദ്രജപം അഭിഷേകം ആരതി വൈകിട്ട് വൃഷഭ വാഹന എഴുന്നള്ളിപ്പ് രാത്രി അഭിഷേകം പൂജ. ആരതി എന്നിവ നടക്കും. അമരാവതി ശ്രീജനാര്‍ദ്ദനക്ഷേത്ര ശിവകോവിലില്‍ പ്രത്യേക പൂജ അഭിഷേകം രാത്രി ഭജന ശിവരാത്രി പൂജ എന്നിവ നടക്കും. പാലാസ് റോഡ് മണികണ്‌ഠേശ്വര്‍ ശിവക്ഷേത്രത്തില്‍ പ്രത്യേക അലങ്കാര പൂജ പ്രസാദ വിതരണം എന്നിവ നടക്കും. ശിവരാത്രിയോടനുബന്ധിച്ച് ചൊവ്വാഴ്ച വിവിധ കേന്ദ്രങ്ങളില്‍ അമവാസി ബലിതര്‍പ്പണവും നടക്കും.

പള്ളുരുത്തി: മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി പള്ളുരുത്തിയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധയിടങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തില്‍ ഒരേസമയം 500 ഓളം പേര്‍ക്ക് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മേല്‍ശാന്തി പി.കെ.മധു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും, വലിയ പുല്ലാര ശങ്കരനാരായണ ക്ഷേത്രം, പെരുമ്പടപ്പ് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കല്‍ ശ്രീ അര്‍ദ്ധനാരീശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.