Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒന്‍പത് ലക്ഷം മുടക്കിയത് വെറുതെ മണപ്പുറത്ത് പോലീസ് എയ്ഡ് പോസ്റ്റ് തുറക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:02 pm IST
in Ernakulam

02ആലുവ: ജനകീയ ആവശ്യത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഒന്‍പത് ലക്ഷത്തോളം രൂപ മുടക്കി പോലീസ് എയ്ഡ് പോസ്റ്റിനായി നിര്‍മ്മിച്ച കെട്ടിടം വെറുതെയായി. ശിവരാത്രിക്ക് മുമ്പ് ഉദ്ഘാടനം നടത്തണമെന്ന ലക്ഷ്യമിട്ടാണ് മണപ്പുറം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ മുകളില്‍ എയ്ഡ് പോസ്റ്റിനായി കെട്ടിടം നിര്‍മ്മിച്ചത്.

മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചിട്ടും എയ്ഡ് പോസ്റ്റ് തുറക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ് അധികാരികള്‍. അഞ്ച് മാസം മുമ്പ് മണപ്പുറം പാലത്തിന്റെ ശിലാസ്ഥാപന വേദിയില്‍ മന്ത്രി രമേശ് ചെന്നിത്തലയാണ് കെട്ടിടം നിര്‍മ്മിച്ച് നല്‍കിയാല്‍ സ്ഥിരം എയ്ഡ് പോസ്റ്റ് തുറക്കാമെന്ന് പ്രഖ്യാപിച്ചത്. കെട്ടിടം നിര്‍മ്മിച്ച് നല്‍കാമെന്ന് ഇതേവേദിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന അഡ്വ. ഗോവിന്ദന്‍ നായരും പ്രഖ്യാപിച്ചതോടെ ആവശ്യം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ സൗകര്യം നല്‍കുന്നതില്‍ ദേവസ്വം ബോര്‍ഡ് ഉേദ്യാഗസ്ഥര്‍ വേണ്ടത്ര താത്പര്യം കാണിക്കാത്തതിനാല്‍ പ്രഖ്യാപനം നടന്നില്ല. ഇതിനിടെ പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന് മുമ്പില്‍ മാധ്യമങ്ങള്‍ വിഷയം അവതരിപ്പിച്ചു. ഇദ്ദേഹം മുന്‍കൈയ്യെടുത്താണ് കെട്ടിട നിര്‍മ്മിച്ചത്.

റൂറല്‍ ജില്ലയിലെ പോലീസിന്റെ അംഗബല കുറവും എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുമായതാണ് പ്രശ്‌നമായത്. ഈ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡും നഗരസഭയും നേരത്തെ വിളിച്ച അവലോകന യോഗത്തില്‍ പോലീസ് അധികാരികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പോലീസിന്റെ സാന്നിദ്ധ്യം തിരിച്ചറിയണമെങ്കില്‍ എയ്ഡ് പോസ്റ്റ് ഗ്രൗണ്ട് ഫ്‌ളോറില്‍ ആയിരിക്കണമെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല, പുതിയ നിയമനം ഇല്ലാതെയാണ് എടത്തല പോലീസ് സ്‌റ്റേഷന്‍ തുറന്നിട്ടുള്ളത്. പല സ്‌റ്റേഷനുകളില്‍ നിന്നായിട്ടാണ് ഇവിടെയും പോലീസിനെ നിയോഗിച്ചത്. ഈ സാഹചര്യത്തില്‍ മണപ്പുറത്തെ എയ്ഡ് പോസ്റ്റിനായി നാല് പോലീസുകാരെ കൂടി കണ്ടെത്താനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഇന്നലെ ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ ആവശ്യപ്പെട്ടതനുസരിച്ച് രമേശ് ചെന്നിത്തല എസ്പിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എയ്ഡ് പോസ്റ്റ് തുറക്കാനുള്ള തീരുമാനമുണ്ടായില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉള്ളതിനാല്‍ എസ്പിയോട് തന്നെ എയ്ഡ് പോസ്റ്റ് തുറക്കാനും മന്ത്രി നിര്‍ദ്ദേശിച്ചതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.