Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസ് മൗനം പാലിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 08:58 pm IST
in Pathanamthitta

അടൂര്‍: അടൂരില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നെങ്കിലും പോലീസ് മൗനം പാലിക്കുന്നു.

മുനിസിപ്പാലിറ്റിയില്‍ പന്നിവിഴ മൂന്നാം വാര്‍ഡ് പുത്തന്‍ ചന്ത കാണിയ്‌ക്കമണ്ഡപം, റേഷന്‍കട എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ ശല്യമേറുന്നത്. വൈകുന്നേരം ആറുമണിമുതല്‍ രാത്രി വരെ മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യുന്നിതിനും ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികള്‍ക്കും പരീക്ഷാക്കാലമായതിനാല്‍ പഠിത്തത്തേയും ഇത് ബാധിക്കുന്നുണ്ട്. ഇവിടെ സ്ഥിരം മദ്യപന്മാരടക്കമുള്ളവര്‍ അഴിഞ്ഞാടുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിന് പരിഹാരമുണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥലത്തെ സ്ത്രീകള്‍ മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ നിരവധി തവണ അടൂരില്‍ എസ്.ഐയ്‌ക്കും, ഡിവൈഎസ്പിയ്‌ക്കും രേഖാമൂലം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി പട്രോളിംഗ് നടത്താന്‍ ആവള്യപ്പെട്ടെങ്കിലും ഇതുവരെയും പട്രോളിംഗ് നടത്തുകയോ കുറ്റക്കാരെ കണ്ടെത്തുന്നതിനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഘര്‍ഷാവസ്ഥ ഉണ്ടാകുന്ന രീതിയില്‍ അഴിഞ്ഞാട്ടം നടത്തുന്നതിനെതിരേ എംഎല്‍എയെ നേരിട്ട് കണ്ട് പരാതി പറഞ്ഞെങ്കിലും ഇതുവരേയും ഇതിന് പരിഹാരമായില്ല. നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനം ഇല്ലാത്തിനാല്‍ ഇതിനെതിരേ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ മഹിളാ ഐക്യവേദിയുടെ അടൂര്‍ താലൂക്ക് സമിതി തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് രാധാമണിയമ്മയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കലാചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.ഗിരിജ, താലൂക്ക് രക്ഷാധികാരി ശാന്തമ്മ, വത്സലാകുമാരിയമ്മ, രമാ അനില്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.