Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റി അടിയന്തര നടപടിയെടുക്കണം: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:58 pm IST
inThiruvananthapuram

തിരുവനന്തപുരം: ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ ചേര്‍ന്ന ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ജനപ്രതിനിധികള്‍ കളക്ടറെ അറിയിച്ചു.പലയിടത്തും അടിക്കടി പൈപ്പ് പൊട്ടുന്നതും വൈദ്യുതിതകരാറുമാണ് പമ്പിങ്ങിനു തടസമാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ടാങ്കറുകളില്‍ ജലവിതരണം ഉടന്‍ ആരംഭിക്കണമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരോട് കളക്ടര്‍ ആവശ്യപ്പെട്ടു. തഹസീല്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ടെലി മീറ്റിംഗ് വിളിച്ച് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അടുത്ത ദിവസങ്ങളില്‍ത്തന്നെ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വലിയ ടാങ്കര്‍ ലോറികള്‍ പ്രവേശിക്കാത്ത ചെറിയ റോഡുകളില്‍ ചെറിയ വാഹനങ്ങളില്‍ ചെറിയ ടാങ്കുകള്‍ വച്ച് ജലവിതരണം നടത്തണം.ടാങ്കറുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്.പമ്പ്് കേടു വരുന്നതുകൊണ്ടോ ലൈന്‍ റിപ്പയര്‍ ചെയ്യാന്‍ പിഡബ്ല്യൂഡി യുടെയോ റോഡ് ഫണ്ട് ബോര്‍ഡിന്റെയോ അനുമതി ഇല്ലാത്തതുകൊണ്ടോ ആണ് ജലക്ഷാമം ഉണ്ടാവുന്നതെങ്കില്‍ ജല അതോറിറ്റി എഞ്ചിനീയര്‍മാര്‍ വിവരം തന്നെ അറിയിക്കണമെന്നും അടുത്ത പതിനഞ്ചു ദിവസത്തിനുള്ളില്‍ തീര്‍ക്കാവുന്ന പണികള്‍ അടിയന്തരമായി തീര്‍ക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലമെത്തിക്കുന്നതിന് പ്രദേശവാസികളുടെ സഹകരണത്തോടെ ടാങ്കില്‍ ജലം ശേഖരിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്ത് അവിടെനിന്നും ജലവിതരണം നടത്താവുന്ന സമാന്തര പദ്ധതികളെക്കുറിച്ച് ആലോചിക്കണം. ഇതിനായി പമ്പ് സെറ്റു വയ്‌ക്കുന്നതിനുള്ള സ്ഥലവും വൈദ്യുതി ചെലവും ഉപഭോക്താക്കള്‍ കണ്ടെത്തണം.

ഒരുലക്ഷം രൂപയില്‍ താഴെയുള്ള ചെറിയ ജോലികള്‍ അടിയന്തരമായി തീര്‍ക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അടിയന്തരമായി ലഭ്യമാക്കണം. 2030 ഓടെ ജില്ലയില്‍ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കാവുന്ന വിധത്തിലുള്ള ദീര്‍ഘ വീക്ഷണമുള്ള പദ്ധതികളെക്കുറിച്ച് ആലോചിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച പദ്ധതികളെക്കുറിച്ച് 16 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മേയര്‍ വി.കെ. പ്രശാന്ത്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

Football

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

India

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

പോള്‍വോള്‍ട്ടില്‍ ചരിത്രമെഴുതി ഭരണിക ഇളങ്കോവന്‍

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.