Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെട്ടൂര്‍ -കുണ്ടന്നൂര്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:47 pm IST
inErnakulam

കൊച്ചി: നെട്ടൂര്‍ നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യത്തെ തുടര്‍ന്ന് പ്രാവര്‍ത്തികമായ നെട്ടൂര്‍- കുണ്ടന്നൂര്‍ സമാന്തര പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം ഉയരുന്നു. പാലത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് പ്രദേശവാസികള്‍ കടുത്ത ആശങ്കയിലുമാണ്. ക്വട്ടേഷന്‍ പോലും ഇല്ലാതെയാണ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് 29,06,19,969 രൂപക്ക് നിര്‍മ്മാണകരാര്‍ നല്‍കിയത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണ ചുമതല ഗ്രീന്‍വര്‍ത്ത് ഇഫ്രാസ്ട്രക്ച്ചര്‍ എന്ന സ്വകാര്യ കമ്പനിക്ക് മറിച്ചുനല്‍കുകയായിരുന്നു. ക്വട്ടേഷന്‍ ഇല്ലാതെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് കരാര്‍ നല്‍കിയതും അവര്‍ നിര്‍മ്മാണചുമത സ്വകാര്യ കമ്പനിക്ക് മറിച്ച് നല്‍കിയതിന് പിന്നിലും ഒരു മന്ത്രിയുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും, വന്‍ അഴിമതി ഇതിന്റെ പിന്നിലുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാനുകളിലൊന്ന് തകര്‍ന്ന് വീണ സംഭവം പാലം നിര്‍മ്മാണത്തിന്റെ അപാകതയാണ് ചൂണ്ടികാണിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്താന്‍ വേണ്ടി ധൃതിപിടിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൂടാതെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ വളരെ നിലവാരം കുറഞ്ഞവയുമാണ്. ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 2013 ഒക്‌ടോബര്‍ 30ന് ആരംഭിച്ച പാലം പണി കരാര്‍ പ്രകാരം ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ബാബു പാലത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ ഐ വിഭാഗം പാലം നിര്‍മ്മാണത്തിന്റെ തുടക്കത്തിലെ വിപരീതനിലപാടാണ് സ്വീകരിച്ചത്. പാലം വരുന്നതോടെ ഐഎന്‍ടിയുസി ജംഗ്ഷന്റെ പ്രധാന്യം നഷ്ടപ്പെടുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ഇവരുടെ സമ്മര്‍ദ്ദഫലമായി ഒരു സ്വകാര്യവ്യക്തി പാലത്തിന്റെ എസ്റ്റിമേറ്റിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

രണ്ടര പതിറ്റാണ്ട് മുമ്പാണ് നെട്ടൂര്‍ നിവാസികള്‍ നെട്ടൂര്‍-കുണ്ടന്നൂര്‍ പാലം വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നെട്ടൂരിനെതോടാതെ 2.3 കിലോമീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍-തേവര പാലം നിര്‍മ്മിച്ചതോടെയാണ് സമാന്തര പാലത്തിന്റെ മുറവിളി ഉയര്‍ന്നത്. പാലത്തിന് വേണ്ടി നിരവധി സമരങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഡൊമനിക് പ്രസന്റേഷനും, സി.എം.ദിനേശ് മണിയും ജനങ്ങളുടെ ആവശ്യത്തിന് മുന്നില്‍ മുഖം തിരിക്കുകയാണുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള മന്ത്രി ബാബുവിന്റെ നീക്കമാണ് പാലം തകര്‍ന്നതിലൂടെ പൊളിഞ്ഞത്. കരാര്‍ പ്രകാരം ഒരുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട പാലത്തിന്റെ നിര്‍മ്മാണം നിലച്ചിട്ടും ചെറുവില്‍ അനക്കാന്‍ പോലും ബാബുതയ്യാറായില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വൈറ്റില ഫ്‌ളൈഓവറിന്റെയും, കുണ്ടന്നൂര്‍ ഫ്‌ളൈഓവറിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച നെട്ടൂര്‍ കുമ്പളം ഓവര്‍ ബ്രിഡ്ജിന്റെയും കേട്ടേഴ്‌ത്ത് കടവ് വളന്തക്കാട് പാലത്തിന്റെയും നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.