Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: രാജിവെച്ച ചെയര്‍മാന്റെ വോട്ട് അസാധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 04:28 pm IST
inKannur

തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ രാജിവെച്ച ചെയര്‍മാന്റെ വോട്ട് അസാധുവായത് തലശ്ശേരിയിലെ സിപിഎമ്മിനകത്ത് നടന്നുവരുന്ന വിഭാഗീയതക്ക് തെളിവായി.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരന്റെ വോട്ടാണ് അസാധുവായത്. ഇത് കയ്യബദ്ധമാണെന്നാണ് പാര്‍ട്ടിയിലെ ചില സഖാക്കള്‍ പറയുന്നത്. എന്നാല്‍ കയ്യബന്ധം പിണയാന്‍ മാത്രം വിവരമില്ലാത്തവനല്ല കാരായി ചന്ദ്രശേഖരനെന്നാണ് മറുഭാഗത്തിന്റെ പക്ഷം.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ചന്ദ്രശേഖഖരനെ തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎമ്മിലെ ചന്ദ്രശേഖര അനുകൂല വിഭാഗം തീരുമാനിച്ചപ്പോള്‍തന്നെ മറുഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിയമ കോടതി വിധിയേക്കാള്‍ പ്രധാനമാണ് ജനകീയ കോടതി വിധി എന്ന് വാദിച്ചുകൊണ്ട് ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുകയും വിജയിപ്പിക്കുകയും ചെയ്ത ഈ വിഭാഗം ഇയാളെ തന്നെ ചെയര്‍മാനാക്കുകയും ചെയ്തു.

തലശ്ശേരി നഗരസഭാ ചെയര്‍മാനെന്ന നിലയില്‍ ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ഒഴിവാക്കണമെന്ന ചന്ദ്രശേഖരന്റെ വാദം പക്ഷേ കോടതി അംഗീകരിച്ചില്ല. ഇതുകാരണം ചന്ദ്രശേഖരന്‍ രാജിവെക്കണമെന്ന് പാര്‍ട്ടിക്കകത്തെ ചന്ദ്രശേഖര വിരുദ്ധ വിഭാഗത്തിന്റെ ആവശ്യത്തിന് മുന്നില്‍ പാര്‍ട്ടിക്ക് മറ്റുപിടിവള്ളികളൊന്നും ഉണ്ടായില്ല.

തല്‍ഫലമായാണ് ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. ഇതേ തുടര്‍ന്നാണ് ഇന്നലെ പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ തന്റെ യഥാര്‍ത്ഥ മുഖം ചന്ദ്രശേഖരന്‍ തുറന്നുകാട്ടിയത് സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വോട്ടെടുപ്പില്‍ തന്റെ വോട്ട് അസാധുവാക്കിക്കൊണ്ടാണ്. ഇത് സിപിഎമ്മിനകത്തെ വിഭാഗീയതയും പടലപിണക്കത്തിനും വരുംനാളുകളില്‍ തലശ്ശേരിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎമ്മിനകത്ത് നടന്നുവന്ന വിഭാഗീയതയെ കുറിച്ച് നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് കയ്യബന്ധമല്ലെന്നും അങ്ങിനെയായിരുന്നെങ്കില്‍ ചന്ദ്രശേഖരന്റെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ.വി.രത്‌നാകരന്റെ പേരിന് നേരെയാണ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നതെന്നും ചന്ദ്രശേഖരനെ എതിര്‍ക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം ബാലറ്റ് പേപ്പറില്‍ എറ്റവും മുകളിലായി സ്ഥാനാര്‍ത്ഥികളുടെ പേര് എന്നും, തൊട്ടുതാഴെ 1. അഡ്വ.വി.രത്‌നാകരന്‍ (ബിജെപി), 2.സി.കെ.രമേശന്‍ (എല്‍ഡിഎഫ്), 3. പി.പി.സാജിത (യുഡിഎഫ്) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ഇതില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് എന്ന സ്ഥാനത്താണ് കാരായി ചന്ദ്രശേഖരന്‍ വോട്ടുരേഖപ്പെടുത്തിയത്. കയ്യബന്ധമായിരുന്നെങ്കില്‍ തോട്ടുതാഴെയുള്ള അഡ്വ.വി.രത്‌നാകരന്റെ പേരിന് നേരെയായിരുന്നു വോട്ടുവീഴേണ്ടിയിരുന്നത് എന്നാണ് എതിരാളികള്‍ വാദിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.