Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അരീക്കോട് ഐടി പാര്‍ക്ക്; ജനകീയ പ്രതിഷേധത്തെ വെല്ലുവിളിച്ച് ശിലാസ്ഥാപനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 02:19 pm IST
inMalappuram

അരീക്കോട്: അധികാരത്തിന്റെ അഹങ്കാരത്തില്‍ ജനകീയ പ്രതിഷേധത്തിന് പുല്ലുവില കല്‍പ്പിച്ച് അരീക്കോട് ഐടി പാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തി.

ജനവാസ കേന്ദ്രത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനെതിരെ പദ്ധതിയുടെ ആലോചന സമയം മുതല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സ്ഥലം എംഎല്‍എ പി.കെ.ബഷീറിന്റെ ഗുണ്ടായിസമാണ് ഇവിടെ അരങ്ങേറുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ജനസേവകരാകേണ്ട ജനപ്രതിനിധികള്‍ തന്നെ ജനങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒന്നടങ്കം പദ്ധതിക്കെതിരാണ്. ഏറനാട് മണ്ഡലത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം വേറെയും ഉണ്ടെന്നിരിക്കെയാണ് നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ പാര്‍ക്ക് സ്ഥാപിക്കുമെന്ന് എംഎല്‍എ വാശിപിടിക്കുന്നത്.

കഴിഞ്ഞ ദിവസം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

വിദ്യാലയങ്ങളും, ആരാധാനലയങ്ങളും, പൊതുശ്മശാനവുമടക്കം നിരവധി സ്ഥാപനങ്ങള്‍ നശിക്കുമെന്ന നാട്ടുകാരുടെ പരാതിക്ക് പുല്ലുവിലയാണ് അധികൃതര്‍ കല്‍പ്പിച്ചിരിക്കുന്നത്. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വീട്ടിലേക്ക് ജനകീയ മാര്‍ച്ച് വരെ സംഘടിപ്പിച്ചിരുന്നു. സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാനും കൂട്ടുകച്ചവടക്കാരെ പ്രീതിപ്പെടുത്താനുമാണ് എംഎല്‍എ ജനങ്ങളെ ദ്രോഹിക്കുന്നത്. പ്രദേശിക മുസ്ലീം ലീഗ് നേതൃത്വത്തെ വരെ വെല്ലുവിളിച്ചുകൊണ്ടാണ് എംഎല്‍എ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. എന്തുവില കൊടുത്തും ഐടി പാര്‍ക്ക് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കാനുള്ള നീക്കം തടയുമെന്ന് നാട്ടുകാര്‍ പറയുന്നു. ബിജെപി, ഹിന്ദുഐക്യവേദി, സിപിഎം തുടങ്ങിയ നിരവധി സംഘടനകള്‍ സമരമുഖത്തുണ്ട്.

ശിലാസ്ഥാപന ചടങ്ങില്‍ എംഎല്‍എ പി.കെ.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി. മനാഫ്, ഇസ്മായില്‍ മൂത്തേടം, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ എന്നിവര്‍ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളിലായി 35 ഏക്കര്‍ സ്ഥലത്താണ് ഐടി പാര്‍ക്ക് നിലവില്‍ വരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.