Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റുമായി ജില്ല പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 10:42 pm IST
inErnakulam

കൊച്ചി: ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ കാഴ്‌ച്ചപാടുകളില്ലാതെ ജില്ലാ പഞ്ചായത്ത് ബജറ്റ് മുന്‍ വര്‍ഷത്തെ തനിയാവര്‍ത്തനമായി മാറി. 212.88 കോടി വരവും 212.01 കോടി ചെലവും 86.89 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ്പ്രസിഡന്റ് അബ്ദുള്‍മുത്തലിബ് അവതരിപ്പിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ, മാലിന്യപ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും ഏതെല്ലാം രീതിയില്‍ നടപ്പാക്കുമെന്ന വ്യക്തമായി ഒന്നുംതന്നെ ബജറ്റില്‍ ഇല്ല. ആരോഗ്യവകുപ്പിനെയും സാമൂഹ്യനീതിവകുപ്പിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും ആശവര്‍ക്കര്‍മാരുടെയും സ്‌പോണ്‍സര്‍മാരുടെയും സഹകരണത്തോടെ എറണാകുളം ജില്ലയെ സംസ്ഥാനത്തെ ആദ്യ കാന്‍സര്‍ രോഗ നിര്‍ണയ ജില്ലയാക്കി മാറ്റും എന്നതാണ് പ്രധാന നിര്‍ദ്ദേശം.

ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ‘ജനാധിപത്യ ജലസഭ’ എന്ന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പല ജലസംരക്ഷണ പദ്ധതികളും പ്രഖ്യാപനത്തില്‍ തന്നെ നില്‍ക്കുമ്പോഴാണ് പുതിയ പ്രഖ്യാപനവുമായി ജില്ലാ പഞ്ചായത്ത് ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്. 82 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിനു മുന്നോടിയായുള്ള സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

തെരുവു നായ വംശവര്‍ദ്ധന തടയുന്നതിനായി പതിവുപോലെ ഇത്തവണയും പ്രഖ്യാപനമുണ്ട്. തെരുവു നായകളുടെ വംശവര്‍ദ്ധ തടയുന്നതിന് 30 ലക്ഷം രൂപയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേരം കേരമിത്ര എന്ന പദ്ധതിക്കായി 15 ലക്ഷം, ഗ്രോബാഗ് പച്ചക്കറി കൃഷി പ്രോത്സാഹനം എന്റെ കൃഷി 25 ലക്ഷം, കേര വൃക്ഷം പദ്ധതി 10 ലക്ഷം, മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി 160 കോടി, കന്നുകാലി വളര്‍ത്തലും പാല്‍ ഉത്പാദനവും പ്രോത്‌സാഹിപ്പിക്കുന്നതിനുള്ള ക്ഷീരപഥം പദ്ധതി ഒരുകോടി, ആട്, കോഴി ഫാം പദ്ധതി 15 ലക്ഷം, മത്‌സ്യവര്‍ഷം പദ്ധതി 10 ലക്ഷം, പരിസ്ഥിതി സംരക്ഷണത്തിനായി ഹരിതം ഭരിതം 10 ലക്ഷം, വിദ്യാഭ്യാസ മേഖലയെയും പാടെ അവഗണിക്കുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയില്‍ നിന്ന് രക്ഷിക്കുന്നതിനായി ബോധവത്ക്കരണം നടത്താന്‍ മാറ്റി വെച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു തെങ്ങിന്‍തൈ നല്‍കുന്നതിനും മറ്റ് ഫലവൃക്ഷത്തൈകളും നല്‍കുന്നതിന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് നീക്കിവെച്ചിരിക്കുന്നത്. ജില്ലയിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിന് നീക്കി വെച്ചിരിക്കുന്നത് വെറും 40.44 കോടി രൂപ മാത്രമാണ്. ആയിരക്കണക്കിന് റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് പോലും ഈ തുക തികയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭിന്നശേഷിക്കാര്‍ക്കു മുച്ചക്ര വാഹനം നല്‍കുന്ന രാജഹംസം പദ്ധതി 1.86 കോടി, ബുദ്ധിപരമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി വിജയവീഥി 12 ലക്ഷം, ഭിന്നശേഷിക്കാര്‍ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കടമ്പകള്‍ മോചനം വിമോചനം പദ്ധതി 10 ലക്ഷം, എച്ച്‌ഐവി ബാധിതര്‍ക്ക് പത്ഥ്യാഹാരം നല്‍കുന്നതിന് 12 ലക്ഷം, ശ്രവണവൈകല്യമുള്ളവര്‍ക്കായി കാതോരം 5 ലക്ഷം, സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ മിഷന്‍ ധനദാന പദ്ധതി 25 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.