Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 02:38 pm IST
inMalappuram

കോട്ടക്കല്‍: ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം കോട്ടക്കലില്‍ നടന്നു. സാജിത ടൂറിസ്റ്റ് ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ ഒഎന്‍വി സ്മൃതിമണ്ഡപത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ ആയുര്‍വേദ കോളേജ് മുന്‍പ്രിന്‍സിപ്പാള്‍ ഡോ.പി.എ.രവീന്ദ്രന്‍ ദീപപ്രോജ്ജ്വലനം നടത്തി. ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ചന്ദ്രിക, രാജസുലോചന, ഡോ.കിരാതമൂര്‍ത്തി, ഡോ.മധു പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജില്ലാ സഹകാര്യദര്‍ശി പി.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന വിചാരസത്രം വിഭാഗത്തില്‍ ജില്ലാ ഖജാന്‍ജി പി.വി.ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയതയും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.രവി സ്വാഗതവും രാമചന്ദ്രന്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സംഘടനാ സമ്മേളനത്തില്‍ മേഖലാ കാര്യദര്‍ശി ഇ.സി.അനന്തകൃഷ്ണന്‍, ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ പാണ്ടിക്കാട്, കെ.ഉണ്ണികൃഷ്ണന്‍, പി.കെ.വിജയന്‍, ആര്‍എസ്എസ് മലപ്പുറം താലൂക്ക് സംഘചാലക് കെ.മാധവന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യസ രംഗത്തെ ഇരുന്നൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഭാരവാഹികളായി എം.എസ്.ബാലകൃഷ്ണന്‍(പ്രസിഡന്റ്), പി.കെ.വിജയന്‍, അഡ്വ.കെ.എം.കൃഷ്ണകുമാര്‍(വൈസ് പ്രസിഡന്റ്), രാമചന്ദ്രന്‍ പാണ്ടിക്കാട്(സെക്രട്ടറി), പി.പുരുഷോത്തമന്‍(ജോ.സെക്രട്ടറി), പി.വി.ഭാസ്‌ക്കരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഭാരതത്തിലെ ദേശീയതക്ക് രാജ്യത്തിനകത്ത് നിന്നുവരെ പര്യസ്യമായി വെല്ലുവിളികളുയരുന്ന സാഹചര്യത്തിലാണ് നാമിന്ന് കടന്നുപോകുന്നത്.

സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്വന്തം രാജ്യത്തെ ലോകത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മതമൗലികവാദികളും ചില രാഷ്‌ട്രീയകക്ഷികളും അവരെ പിന്തുണക്കുകയാണ്. സാംസ്‌കാരിക ബൗദ്ധിക മേഖലകളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി ഭാരതീയ ദര്‍ശനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ വിചാരകേന്ദ്രത്തിന് എന്നും സാധിച്ചിട്ടുണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുകയും ദേശീയബോധമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുയും ചെയ്യുന്നതിനായി വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇനിയും ഊര്‍ജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകണമെന്നും സമ്മേളനം വിലയിരുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.