കൊച്ചി: ജെഎന്‍യുവിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തില്‍ ദേശഭക്ത കൂട്ടായ്‌മ സംഘടിപ്പിച്ചു. എറണാകുളം ഗാന്ധി പ്രതിമക്ക് മുന്നില്‍ നടന്ന കൂട്ടായ്‌മ കേണല്‍ സെയ്ദ് മക്കാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.സി.എന്‍. ബാബു, എന്‍.എം. മന്മഥന്‍, ക്യാപ്റ്റന്‍ സുന്ദരം, അഡ്വ.ടി.പി. സിന്ധുമോള്‍, സി.ജി. രാജഗോ
















