Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി ഒരു നാള്‍ നഗരം നിറയെ ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 11:10 pm IST
in Thiruvananthapuram

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പുഞ്ചക്കരിയില്‍ നിന്നു കതിരുകാള പുറപ്പെട്ടപ്പോള്‍

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയില്‍ ഭക്തസഹസ്രങ്ങള്‍ എത്താന്‍ ഇനി ഒരുനാള്‍. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം ആറ്റുകാലമ്മയുടെ സന്നിധിയില്‍ നൈവേദ്യമര്‍പ്പിച്ച് സായൂജ്യമടയാന്‍ വീണ്ടും ഭക്തര്‍ ഒത്തുകൂടുന്നു. പൂരംനാളും പൗര്‍ണ്ണമിയും ചൊവ്വാഴ്ചയും ഒത്തുചേരുന്ന 9-ാം നാളില്‍ അമ്മയുടെ സന്നിധിയില്‍ പൊങ്കാലയിടാന്‍ തലസ്ഥാന വാസികള്‍ക്കൊപ്പം വിദൂരദേശങ്ങളില്‍ നിന്നുള്ളവരെല്ലാം എത്തിക്കഴിഞ്ഞു. അനന്തപുരിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളില്‍ മണ്‍കലങ്ങളും ചുടുകട്ടകളും കൊതുമ്പ് കെട്ടുകളും കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. ജാതിമതഭേദമന്യേ അമ്മയുടെ സന്നിധിക്കുചുറ്റുമുള്ള വീടുകള്‍ ഭക്തസഹസ്രങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി.

രാവിലെ 10നാണ് പൊങ്കാല ആരംഭിക്കുന്നത്. ഉച്ചക്ക് 1.30ന് നിവേദ്യം നടക്കും. ഈ വര്‍ഷം 40 ലക്ഷം ഭക്തജനങ്ങള്‍ പൊങ്കാലയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പുകള്‍ സജീവമായി. രാവിലെ മുതല്‍ രാത്രി വരെ ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ക്ഷത്രസംരക്ഷണസമിതിയും പ്രവര്‍ത്തിക്കുന്നു. പൊങ്കാല അടുപ്പുകള്‍ക്കായി ഭക്തജനങ്ങള്‍ പച്ചക്കട്ടകള്‍ ഉപയോഗിക്കാതിരിക്കുവാനും പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരാതിരിക്കുവാനും കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുവാനും ശ്രദ്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

പുതിയ വാര്‍ത്തകള്‍

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.