Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജെഎന്‍യുവിന്റെ പേരില്‍ നടക്കുന്നത് ആശയപ്പോരാട്ടം: ആര്‍. സഞ്ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 11:02 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പരിവര്‍ത്തനവുമായി പൊരുത്തപ്പെടാനാകാത്തവരാണ് ഇന്ന് വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഇതിനുപിന്നില്‍ സങ്കുചിതരാഷ്‌ട്രീയമാണ്. 80 കളുടെ മദ്ധ്യത്തില്‍ ആരംഭിച്ച ആശയ ധ്രുവീകരണത്തിന്റെ തുടര്‍ച്ചയാണിത്. ദേശസ്‌നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള ആശയ പോരാട്ടമാണ് ഇപ്പോള്‍ ജെഎന്‍യുവിന്റെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്ന സ്ഥാനീയസമിതി വാര്‍ഷികസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ നടക്കുന്നത് മറ്റൊരു മഹാഭാരത യുദ്ധമാണ്. ജെഎന്‍യു പ്രശ്്്‌നത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുവരെ വിമര്‍ശനം വന്നു. കുരുക്ഷേത്രയുദ്ധം രണ്ടു വീക്ഷണങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു. ജെഎന്‍യു വിഷയത്തില്‍ ദേശവിരുദ്ധ ശക്തികള്‍ പരാജയപ്പെടാന്‍ പോകുന്നതിന്റെ ഉത്കണ്‍ഠയാണ് പ്രകടമാകുന്നതന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ അജണ്ടവച്ചാണ് ഇന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി പ്രസിഡന്റ് ഡോ. ടി.ജി. വിനോദ്കുമാര്‍ പറഞ്ഞു. ജെഎന്‍യുവില്‍ നടക്കുന്ന പ്രശ്‌നത്തിന്റെ ഓളങ്ങള്‍ കേരളത്തിലുമെത്തി. രാജ്യദ്രോഹികള്‍ക്കുവേണ്ടി വാദിക്കരുത് എന്നെഴുതിവച്ച സെന്റര്‍ഫോര്‍ ഡെവലപ്പ്‌മെന്റ്് സ്റ്റഡീസിലെ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒറ്റപ്പെടുത്തുന്ന അവസ്ഥയിലെത്തിനില്‍ക്കുകയാണ്. വൈദേശിക ഇടപെടലുകളും കൊളോണിയലിസവും നല്‍കിയ സംസ്‌കാരം മാറ്റിയെടുക്കാന്‍ സാധിച്ചത് ഭാരതീയ പാരമ്പര്യത്തില്‍ അടിയുറച്ച വിശ്വാസം നിലനില്‍ക്കുന്നതുകൊണ്ടാണ്. എങ്കിലും നാം ജാഗരൂരകരാകണം. രാജ്യദ്രോഹത്തിന്റെ അലയൊലികള്‍ കേരളത്തിലും എത്തിയെന്നത് ഗൗരവമായിക്കാണണം. ഈ പശ്ച്ചാത്തലത്തിലാകണം കേരളത്തിന്റെ വികസന സ്വപ്‌നങ്ങളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം പത്മജാ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേരള വികസനം വെല്ലുവിളികളും സാദ്ധ്യതകളും എന്ന ശില്പ്പശാലയില്‍ കെ.വി. രാജശേഖരന്‍,ഡോ. കെ. എന്‍. മധുസൂദനന്‍പിള്ള എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. ടി.ജി. വിനോദ്കുമാര്‍( പ്രസിഡന്റ്), വി. എസ്. സജിത്ത്, ശ്രീകലാ ദേവി(വൈസ് പ്രസിഡന്റുമാര്‍), ആര്‍. ഹരികൃഷ്ണന്‍ (സെക്രട്ടറി), ജി. ആര്‍. വിജയശങ്കര്‍, എസ്. എന്‍. ശ്രീകാന്ത് (ജോയിന്റ് സെക്രട്ടറിമാര്‍), മനോജ്കുമാര്‍ (ട്രഷറര്‍) 9 പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.