ശ്രീനഗര്‍: ജെഎന്‍യുവിലെ വിവാദത്തില്‍ അഭിപ്രായം പറയാതെ വിട്ടുനില്‍ക്കണമെന്ന് രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളോട് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ജെഎന്‍യു വിഷയത്തില്‍ അതത് കോടതികള്‍ തീരുമാനമെടുക്കട്ടെ, കനയ്യയോ ഉമര്‍ ഖാലിദോ കുറ്റക്കാരാണോ എന്നു നിശ്ചയിക്കേണ്ടത് കോടതിയാണ്. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണം, മാധ്യമങ്ങളോട് മെഹ്ബൂബ പറഞ്ഞു.
















