ഏലപ്പാറ: ഏലപ്പാറ ഗ്രാമപഞ്ചായത്തില്‍ ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച മാര്‍ക്കറ്റ് ഉപയോഗ്യശൂന്യമായി നശിക്കുന്നു. ഇത്രയും സൗകര്യമുള്ള മാര്‍ക്കറ്റ് ഉണ്ടായിട്ടും ഏലപ്പാറയില്‍ റോഡരികിലാണ് കച്ചവടം നടത്തുന്നത്. റോഡുവക്കിലുള്ള കച്ചവടം അവസാനിപ്പിക്കണമെന്ന് ഇടുക്കി ജില്ല കളക്ടറുടെ ഉത്തരവുണ്ടായിട്ടും നിമയ ലംഘനം തുടരുകയാണ്. കാല്‍നടക്കാര്‍ക്ക് ദുരിതം വിതച്ചുകൊണ്ടുള്ള വഴിയോര കച്ചവടം അവസാനിപ്പിച്ച് ഏലപ്പാറ മാര്‍ക്കറ്റിലേക്ക് കച്ചവടം മാറ്റണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: