Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹമാകുന്ന ഔഷധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 07:55 pm IST
inSamskriti

വിദ്വേഷം പുലര്‍ത്തുകയെന്നാല്‍ നമ്മള്‍ സ്വയം വിഷം കഴിച്ച് മറ്റുള്ളവര്‍ മരിക്കണമെന്ന ആഗ്രഹിക്കുന്നതുപോലെയാണ്. വീല്‍ച്ചെയറില്‍ ഒരു വികലാംഗനെ കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ സഹതാപം തോന്നും. സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളും ഇതുപോലെ വികല!ാംഗനാണ്. പക്ഷേ, അയാളുടെ വൈകല്യം നാം പുറമേ കാണുന്നില്ല. ശാരീരികമായ അംഗവൈകല്യമുള്ളവരോട് നമുക്ക് സഹതാപം തോന്നുന്നതുപോലെ ദേഷ്യക്കാരനോടും നമുക്ക് സഹതാപം തോന്നണം. ഒരു പക്ഷേ, നമ്മുടെ സ്‌നേഹവും സഹതാപവും കൊണ്ട് അവരില്‍ പരിവര്‍ത്തനം സംഭവിക്കാം.

അഹങ്കാരമാകുന്ന രോഗത്തെ ജയിക്കുവാനുള്ള ഒരേയൊരൗഷധം സ്‌നേഹമാണ്. ആരോടെങ്കിലും നമുക്ക് ആത്മാര്‍ത്ഥമായ സ്‌നേഹമുണ്ടെങ്കില്‍ അയാളോട് നമുക്ക് അസൂയയോ മത്സരബുദ്ധിയോ ദേഷ്യമോ തോന്നില്ല. ഒരാളോട് ഇഷ്ടമുണ്ടെങ്കില്‍ സൗന്ദര്യമില്ലെങ്കിലും അയാള്‍ നമുക്ക് സുന്ദരനാകും. ഇഷ്ടമില്ലെങ്കില്‍ സൗന്ദര്യമുണ്ടെങ്കിലും നമ്മള്‍ വൈരൂപ്യം കാണും. മനസ്സാണ് ഇതിന് കാരണക്കാര്‍.

ആരോ വരാന്തയില്‍ നില്‍ക്കുന്നതുകണ്ട ഗൃഹനാഥ ജോലിക്കാരിയോട് പറഞ്ഞു: ആനയെപ്പോലെ ഒരാള്‍ വെളിയില്‍ നില്‍ക്കുന്നു. പോയി നോക്കിയിട്ടുവാ.

ജോലിക്കാരി പുറത്തുപോയി നോക്കിയിട്ടുവന്ന് പറഞ്ഞു: കൊച്ചമ്മേ, വന്നിരിക്കുന്നത് കൊച്ചമ്മയുടെ നാടുവിട്ടുപോയ മൂത്തമകനാണ്.ഇതുകേട്ടതും വീട്ടുകാരി ഓടിച്ചെന്ന് മകനെ കെട്ടിപ്പിടിച്ചുകൊണ്ട് പറയുകയാണ്: പൊന്നുമോനേ, നീ ഇത്രകാലം എവിടെയായിരുന്നു? നീ വല്ലാതെ മെലിഞ്ഞുപോയല്ലോ എത്ര ക്ഷീണിച്ചിരിക്കുന്നു.

സ്വന്തം മകനാണ് എന്നറിഞ്ഞപ്പോള്‍, സ്‌നേഹം വന്നപ്പോള്‍, വന്ന മാറ്റം കണ്ടില്ലേ? അതുപോലെ നമ്മില്‍ പ്രേമംവന്നാല്‍ നമുക്ക് അസൂയയേയും വിദ്വേഷത്തെയും ഒക്കെ അതിജീവിക്കാന്‍ കഴിയും. നമുക്ക് വേണമെങ്കില്‍ സ്‌നേഹത്തേയും വളര്‍ത്താം. വിദ്വേഷത്തേയും വളര്‍ത്ത!ാം. രണ്ടിനും കാരണം മനസ്സാണ്.

സ്‌നേഹവും വിവേകവും ഈശ്വരന്‍ നമുക്ക് തന്നിരിക്കുന്ന വരങ്ങളാണ്. ഇവരണ്ടും വേണ്ടപോലെ ഉപയോഗിച്ചാല്‍ നമുക്ക് ഈശ്വരനെ കണ്ടെത്താം. നമുക്ക് ഉള്ളില്‍ ഈ ഗുണങ്ങള്‍ ഉണ്ടെങ്കിലും നാം അവയെ പലപ്പോഴും ഉപയോഗിക്കാറില്ല. ഉപയോഗിക്കാത്ത കഴിവുകള്‍ സ്വയം നശിക്കും. പാമ്പുകള്‍ക്ക് പണ്ട് കാലുകള്‍ ഉണ്ടായിരുന്നുവെന്നും ഉപയോഗിക്കാതെ അവ കാലക്രമേണ ഇല്ലാതായതാണ് എന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. മനുഷ്യന്‍ മൂന്നുവര്‍ഷം അനങ്ങാതെയിരുന്നാല്‍ നടക്കാനുള്ള ശേഷി കുറയും എന്നാണ് പറയുന്നത്.

അതിനാല്‍ നമ്മുടെ ഉള്ളിലുള്ള സ്‌നേഹത്തെ വളര്‍ത്തിയെടുക്കണം. പ്രേമവും ജീവിതവും രണ്ടല്ല, ഒന്നാണ്. പ്രേമത്തിന്റെ മാധ്യമമില്ലാത്ത ജീവിതം മരുഭൂമിപോലെയാണ്. വിട്ടുപിരിയാതെ ഒന്നിച്ചുചേര്‍ന്നിരിക്കുന്ന വാക്കും അര്‍ത്ഥവുംപോലെയാണ് ജീവിതവും പ്രേമവും. അതിനാല്‍ ജീവിതത്തില്‍ പ്രേമത്തെയാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. ഇതിലൂടെ ന!ാം നമ്മുടെ ജീവിതത്തില്‍ മാത്രമല്ല, സമൂഹത്തിലും ശാന്തി നിലനിര്‍ത്തും.

ചുള്ളിക്കമ്പില്‍ ഇരിക്കുന്ന കിളിയെ മക്കള്‍ കണ്ടിട്ടില്ലേ? ഇതുപോലെയാവണം നമ്മുടെ ജീവിതം. കിളി ചുള്ളിക്കമ്പിലിരുന്ന് ഇര തിന്ന് ഉറങ്ങും പക്ഷേ ഒരു കാറ്റു വരുമ്പോള്‍ ചിറകുവിടര്‍ത്തും അതിനറിയാം ഈ കാറ്റിനെ ചെറുത്ത് കമ്പ് തന്നെ രക്ഷിക്കയില്ലാ എന്ന്. പ്രാപഞ്ചികലോകം ഉണക്ക ചുള്ളിപോലെയാണ്. ഈ ലോകത്തു ജീവിക്കുമ്പോള്‍, ഓരോ കര്‍മ്മം ചെയ്യുമ്പോഴും നാം ഈശ്വരസ്മരണ വിടാന്‍ പാടില്ല. ഈശ്വരനാണ് ശാശ്വതം. ഈശ്വരസ്മരണ നമ്മുടെ ഉള്ളിലെ സ്‌നേഹത്തെ വളര്‍ത്തും.

പ്രേമമാണ് ജീവിതമെന്ന് അനുഭവിച്ചറിയണം. അത് നമ്മുടെ ഓരോ കര്‍മ്മത്തിലും പ്രതിഫലിക്കണം. അതായിരിക്കട്ടെ നമ്മുടെ ജീവിത ലക്ഷ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: വാര്‍ത്താക്കുറിപ്പില്‍ ഐഎസ്ആര്‍ഒ

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.