Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മങ്കടയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ക്രിസ്തീയ സംഘടനകളുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 02:14 pm IST
in Malappuram

മങ്കട: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ കര്‍ഷകരുള്ള മണ്ഡലങ്ങളിലൊന്നായ മങ്കടയില്‍ വിത്യസ്തമായ ഒരു രാഷ്‌ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നു.

കാലങ്ങളായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ക്രിസ്തീയ വിഭാഗമാണ് ഇക്കുറി കളംമാറ്റി ചവിട്ടുന്നത്. അതാകട്ടെ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരുപോലെ എതിര്‍ത്തുകൊണ്ട്. ഇരുമുന്നണികളെയും പാഠം പഠിപ്പിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് മണ്ഡലത്തിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും.

ജില്ലയില്‍ നിലമ്പൂര്‍ കഴിഞ്ഞാല്‍ ക്രിസ്തീയ മതവിശ്വാസികളുള്ള മണ്ഡലമാണ് മങ്കട. റോമന്‍ കത്തോലിക്ക വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ഇവിടെ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ, സിഎസ്‌ഐ വിഭാഗത്തില്‍പ്പെട്ടവരും ധാരാളമുണ്ട്.

യുഡിഎഫിനെ ജില്ലയില്‍ മുസ്ലീം വിഭാഗം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നുമാണ് ഇവരുടെ പരാതി. സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഇതിനെതിരെ പ്രതിഷേധിക്കാനാണ് സഭാവിശ്വാസികള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജില്ലയില്‍ നിന്ന് ഒരു പ്രതിനിധിയെങ്കിലും തങ്ങള്‍ക്ക് വേണമെന്ന് ക്രിസ്ത്യന്‍ വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, മോഹനവാഗ്‌ദ്ധാനങ്ങള്‍ മാത്രം നല്‍കി കബളിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. നിലമ്പൂരിലോ മങ്കടയിലോ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നെങ്കിലും, ഈ തീരുമാനം ലീഗ് അട്ടിമറിക്കുകയായിരുന്നു. ക്രിസ്ത്യാനികളും ന്യൂനപക്ഷ വിഭാഗമാണെങ്കിലും ന്യൂനപക്ഷങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് മുസ്ലീങ്ങള്‍ മാത്രമാണ്. ജില്ലയിലെ ഭൂരിപക്ഷമായ മുസ്ലീം വിഭാഗം അധികാരത്തിന്റെ ബലത്തില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇതിന് യുഡിഎഫ് മൗനാനുവാദവും നല്‍കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

അവസാന പ്രതീക്ഷയുമായി ക്രിസ്ത്യന്‍ വിഭാഗം ആശ്രയിച്ച സിപിഎമ്മും അക്ഷരാര്‍ത്ഥത്തില്‍ ചതിക്കുകയായിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ പ്രൊഫ.എം.തോമസ് മാത്യുവിന് എല്‍ഡിഎഫ് സീറ്റ് നല്‍കിയിരുന്നു. ജയിക്കുമെന്ന പ്രതീതിയുയര്‍ത്തിയെങ്കിലും അവസാനം പരാജയപ്പെട്ടു. ആര്യാടന്റെ വിജയത്തിനായി സിപിഎം തങ്ങളെ ബലിനല്‍കുകയായിരുന്നെന്ന് ക്രിസ്തീയ സംഘടനകള്‍ പറയുന്നു. തങ്ങളുടെ വോട്ടുകള്‍ പങ്കിട്ടെടുക്കാന്‍ മാത്രമാണ് ഇരുമുന്നണികളും മത്സരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റെങ്കിലും നല്‍കുമെന്ന് പറയാന്‍ എല്‍ഡിഎഫോ യുഡിഎഫോ ചങ്കൂറ്റം കാണിക്കുമോയെന്നും ഇവര്‍ ചോദിക്കുന്നു. ഇരുമുന്നണികളുടെയും കാലങ്ങളായുള്ള ചതിയില്‍ മനംമടുത്ത ക്രിസ്ത്യാനികളിലെ ഒരു വിഭാഗം ബിജെപിയോടടുക്കുന്നതും ശ്രദ്ധേയമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

പുതിയ വാര്‍ത്തകള്‍

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.